indian railway - Janam TV

indian railway

പുതുവർഷത്തിൽ റെയിൽവേ ജോലി നേടാം; 1,036 ഒഴിവുകൾ

റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ജൂനിയർ സ്റ്റെനോ​ഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിം​ഗ് ഇൻസ്ട്രക്ടർ, മ്യൂസിക് ...

ക്രിസ്മസും മണ്ഡലകാലവും; തിരക്ക് പരിഹരിക്കാൻ കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത് ജോർജ് കുര്യന്റെ അഭ്യർത്ഥനയിൽ; നന്ദിയറിയിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക സർവീസുകൾ അനുവദിച്ച റെയിൽവേയ്ക്ക് നന്ദിയറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്മസ്, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ...

ആശ്വാസം, ആനന്ദം!! കേരളത്തിനായി 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു; ക്രിസ്മസിന് നാട്ടിലേക്ക് വരാനാകാതെ വിഷമിക്കേണ്ട..

ന്യൂഡൽഹി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരി​ഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് ...

സഹകരണം ട്രാക്കിൽ: ഇന്ത്യയിലെ ട്രെയിൻ നിർമ്മാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ

ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ...

കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക്കില്ല; വരുന്നു 20 കോച്ചുകളുള്ള ട്രെയിൻ; അടിമുടി മാറ്റത്തിന് ഒരുങ്ങി റെയിൽവെ

തിരുവനന്തപുരം: സംസ്ഥാനത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉടൻ  എത്തും. ആലപ്പുഴ വഴിയൊടുന്ന തിരുവനന്തപുരം-മം​ഗളൂരു വന്ദേഭാരതിന് പകരമായാണ് പുതിയ ട്രെയിൻ വരുന്നത്. നിലവിൽ ഇതിന് എട്ട് കോച്ചുകളാണ് ...

ഒന്നല്ല.. രണ്ടല്ല, പത്ത് വന്ദേ ഭാരത് സ്ലീപ്പറുകൾ; ട്രെയിൻ ​ഗതാ​ഗത രം​ഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10 വന്ദേ ഭാരത് സ്ലീപ്പറുകൾ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 2026-നകം ഇവ സർവീസ് ആരംഭിക്കുമെന്ന് റെയിൽ‌വേ അധികൃതർ അറിയിച്ചു. ലോകോത്തര നിലവാരത്തിലാകും ഈ ...

സുരക്ഷ മുഖ്യം; കവച് സംവിധാനത്തിന്റെ വിന്യാസം വേ​ഗത്തിലാക്കാൻ റെയിൽവേ; 10,000 ലോക്കോമോട്ടീവുകളിലും 1,105 കിലോമീറ്റർ പാളത്തിലും തദ്ദേശീയ സംവിധാനം ഉടൻ

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായുള്ള ത​ദ്ദേശീയ സംവിധാനമായ കവചിൻ്റെ വിന്യാസം ദ്രുത​ഗതിയിലാക്കി ഇന്ത്യൻ റെയിൽവേ. 10,000 ലോക്കോമോട്ടീവുകളിലും 1,105 കിലോമീറ്റർ പാളത്തിലും കവച് സ്ഥാപിക്കുന്നതിനുള്ള കരാർ ...

പാമ്പൻ പാലത്തിന്റെ കരുത്ത്! രാമേശ്വരം ദ്വീപിനും വൻകരയ്‌ക്കുമിടയിൽ തീവണ്ടി പായാൻ ഇനി ദിവസങ്ങൾ മാത്രം; അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം. ചൗധരിയുടെ മേൽനോട്ടത്തിൽ രണ്ട് ദിവസമായാണ് പരിശോധന ...

വൈക്കത്തഷ്ടമി; നാല് ട്രെയിനുകൾക്ക് വെെക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ്

തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വെെക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. നവംബർ 21 മുതൽ 24 വരെ നാല് ദിവസമാണ് ട്രെയിനുകൾക്ക് ...

ലോകത്ത് ഒരു രാജ്യത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നേട്ടം; ഇന്ത്യൻ റെയിൽവേയുടെ പേരിൽ; നവംബർ 4 ന്റെ റെക്കോർഡിന് പിന്നിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും റെയിൽവേ ശൃംഖലയുടെ ഭാ​ഗമാക്കിയതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ട്രെയിൻ എത്താൻ തുടങ്ങിയെന്ന് ...

ഹിന്ദി അറിയില്ലേ ? പേടിക്കണ്ട ! മഹാകുംഭമേളയ്‌ക്ക് അറിയിപ്പുകൾ മലയാളത്തിലും

പ്രയാഗ് രാജ് : മഹാ കുംഭ മേളയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരുടെ സൗകര്യാർത്ഥം പ്രയാഗ്‌രാജിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 10 സംസ്ഥാന ഭാഷകളിൽ അറിയിപ്പുകൾ ...

xr:d:DAFZfjMPWrM:1854,j:48199134529,t:23053006

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി: സമയപരിധിയിൽ മാറ്റം; പുതുക്കിയ സംവിധാനം നവംബർ ഒന്നുമുതൽ നിലവിൽ

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി. ടിക്കെറ്റ് ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ സംവിധാനം നവമ്പർ ഒന്നുമുതൽ നിലവിൽ വരും . ...

പ്രായം 18 തികഞ്ഞോ? വരൂ.. റെയിൽ‌വേയുടെ ഭാ​ഗമാകാം; ഒന്നും രണ്ടുമല്ല 11,558 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്കായി വിശാലമായ റിക്രൂട്ട്‌മെന്റാണ് നടത്താനൊരുങ്ങുന്നത്. റെയിൽവേയുടെ സാങ്കേതികേതര വിഭാ​ഗങ്ങളിലെ (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ഇറക്കിയിരുന്നു. ...

ഇത് പത്താം ക്ലാസുകാരുടെ കാലം‌!! റെയിൽവേയിൽ വൻ അവസരം, കേരളത്തിലും ജോലി നേടാം; 14,298 ഒഴിവുകൾ

റെയിൽവേയിൽ വമ്പൻ അവസരം. ടെക്നീഷ്യൻസ് തസ്തികയിലേക്ക് നിയമനം ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ രണ്ട് മുതൽ 16 വരെ ഓൺലൈനായി ...

മുതിർന്ന പൗരന് ലോവർ ബെർത്ത് ലഭിച്ചില്ല; പരാതിയുമായി യുവതി; കിടിലൻ മറുപടി നൽകി ഇ‌ന്ത്യൻ റെയിൽവേ

ഇന്ത്യൻ റെയിൽവേയെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആവശ്യമുള്ളതിനും ഇല്ലാത്തതിനും പരാതി പറയാനും മടിക്കാത്തവരാണ് ഭൂരിഭാ​ഗം യാത്രക്കാരും. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത് ...

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരങ്ങൾ; 3,445 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം; യോ​ഗ്യതയും മാനദണ്ഡങ്ങളുമറിയാം

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ സുവർണാവസരം. ടിക്കറ്റ് ക്ലാർക്ക് , അക്കൗണ്ട്‌ ക്ലാർക്ക് , ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,445 ഒഴിവുകളാണുള്ളത്. പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് ...

പരീക്ഷാ പേടി വേണ്ട, പത്താം ക്ലാസ് യോ​ഗ്യതയുണ്ടെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാം; 3,115 ഒഴിവുകൾ; സുവർ‌ണാവസരം പാഴാക്കല്ലേ..

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ പരീക്ഷയില്ലാതെ ജോലി. പത്താം ക്ലാസ്, ഐടിഐ യോ​ഗ്യതയുള്ളവർക്ക് വിവിധ ട്രേഡുകളിൽ അപ്രൻ്റീസ് തസ്തികയിലേക്ക് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ അപേക്ഷ ക്ഷണിച്ചു. 3,115 ...

യാത്രാക്ലേശത്തിന് അറുതി; ഓണത്തിന് നാട്ടിലെത്താൻ മലയാളികൾക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വിനായക ചതുർത്ഥി, ഓണം തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി‌- ചെന്നൈ- താംബരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താംബരത്ത് ...

തീവണ്ടി യാത്ര ഇനി അടിപൊളിയാകും; പുതുതായി ആറ് ട്രെയിൻ കൂടി, നിലവിലുള്ള ട്രെയിനുകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു; ​ഗുണം കേരളത്തിനും

ന്യൂഡൽഹി: യാത്രാ ക്ലേശം പരിഹരിക്കാൻ പുതുവഴികളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതുതായി ആറ് മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ കൂടി അവതരിപ്പിക്കുമെന്ന് സെൻട്രൽ റെയിൽ‌വേ ...

ഓണാവധി ആഘോഷിക്കാൻ പ്രത്യേക ട്രെയിൻ; ബെം​ഗളുരുവിലേക്കും സർവീസുകൾ; പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ. ഓണവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരി​ഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരിവിലേക്കും തിരിച്ചുമാണ് ...

പത്താം ക്ലാസ് പാസാണോ? പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിൽ ജോലി; സമയം പാഴാക്കാതെ അപേക്ഷ സമർപ്പിച്ചോളൂ.. 

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്ലാതെയാണ് നിയമനമെന്നതാണ് പ്രത്യേകത. 3,317 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാല് വരെ ...

100 വന്ദേഭാരത് ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ; 5 വർഷത്തിനിടെ റെയിൽവേ മേഖല കൈവരിച്ചത് വൻ പുരോഗതി: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 5 വർഷത്തിനിടയിൽ 100 വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ രാജ്യത്തിന് ...

തിരുവനന്തപുരം ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജോലി; ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം

ജൂനിയർ എഞ്ചിനീയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7,951 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എഞ്ചിനീയർ/ഡിപ്പോ ...

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി! പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ വമ്പൻ അവസരങ്ങൾ; ഒഴിവുകളറിയണോ?

ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. അപ്രൻ്റീസ് തസ്തികയിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ആകെ 2,438 ഒഴിവുകളാണുള്ളത്. കേരളത്തിൽ റെയിൽവേ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോ​​​ഗിക്കാം. ...

Page 1 of 7 1 2 7