പ്രായം 18 തികഞ്ഞോ? വരൂ.. റെയിൽ‌വേയുടെ ഭാ​ഗമാകാം; ഒന്നും രണ്ടുമല്ല 11,558 ഒഴിവുകൾ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായം 18 തികഞ്ഞോ? വരൂ.. റെയിൽ‌വേയുടെ ഭാ​ഗമാകാം; ഒന്നും രണ്ടുമല്ല 11,558 ഒഴിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്കായി വിശാലമായ റിക്രൂട്ട്‌മെന്റാണ് നടത്താനൊരുങ്ങുന്നത്. റെയിൽവേയുടെ സാങ്കേതികേതര വിഭാ​ഗങ്ങളിലെ (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ഇറക്കിയിരുന്നു. 11,558 ഒഴിവുകളാണുള്ളത്.

ഗ്രാജ്വേറ്റ് ലെവൽ ജോലികളിലേക്ക് ഒക്ടോബർ 13 വരെ അപേക്ഷിക്കാം. അണ്ടർ ഗ്രാജ്വേറ്റ് ലവൽ തസ്തികകളിലേക്ക് ഒക്ടോബർ 20 വരെയും അപേക്ഷിക്കാം. അണ്ടർ ഗ്രാജ്വേറ്റ് പോസ്റ്റുകൾക്ക് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഗ്രാജ്വേറ്റ് പോസ്റ്റുകൾക്ക് ബിരുദമാണ് യോ​ഗ്യത.

​ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ

  • ചിഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ- 1,736 ഒഴിവുകൾ
  • സ്‌റ്റേഷൻ മാസ്റ്റർ – 994 ഒഴിവുകൾ ഗുഡ്‌സ് ട്രെയിൻ മാനേജർ – 3,144 ഒഴിവുകൾ
  • ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്- 1,507 ഒഴിവുകൾ
  • സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 732 ഒഴിവുകൾ

18-36 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ,സ്റ്റേഷൻ മാസ്റ്റർ തസ്തികളിൽ നിയമനം ലഭിച്ചാൽ 35,400 രൂപ വരെ ശമ്പളമായി ലഭിക്കും. മറ്റ് തസ്തികകളിൽ 29,200 രൂപ വരെയും ശമ്പളമായി ലഭിക്കും.

അണ്ടർ- ഗ്രാജ്വേറ്റ് ലെവൽ പോസ്റ്റുകൾ

  • കൊമ്മേഴ്ഷ്യൽ കം ടിക്കറ്റ് ക്ലാർക്ക് – 2,022 ഒഴിവുകൾ
  • അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 361 ഒഴിവുകൾ
  • ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 990 ഒഴിവുകൾ
  • ട്രെയിൻസ് ക്ലാർക്ക് – 72 ഒഴിവുകൾ

18-നും 33-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ പ്രവേശിച്ചാൽ 21,700 രൂപയും മറ്റ് തസ്തികകളിൽ 19,900 രൂപയും ശമ്പളമായി ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ടൈപ്പിം​ഗ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ ടെസ്റ്റുകൾ തുടങ്ങിവിവിധ ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെൻ്റ് പ്രക്രിയ നടക്കുക. 500 രൂപയാണ് അപേക്ഷ ഫീസ്.
പിന്നാക്ക വിഭാ​ഗങ്ങൾ, മുൻ സൈനികർ, പിഡബ്ല്യുബിഡി, വനിത, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിസി) എന്നിവർ‌ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.

ആർആർബി എൻടിപിസി 2024 അറിയിപ്പ് പരിശോധിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rrbapply.gov.in സന്ദർ‌ശിക്കുക.

Tags: indian railway
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies