INDIAN WOMENS CRICKET TEAM - Janam TV
Friday, November 7 2025

INDIAN WOMENS CRICKET TEAM

തകർത്തടിച്ച് സ്മൃതി മന്ദാന; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കക്കെതിരെ 6 വിക്കറ്റ് ജയം

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ ...

ടെസ്റ്റിൽ തിരിച്ചുവരവുകളുടെ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിന് പിന്നാലെ കങ്കാരുക്കളെയും വീഴ്‌ത്തി

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയയുമായി 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. ...

88 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ ആദ്യദിനം അടിച്ചെടുത്തത് 410 റൺസ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്‌കോർ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ...

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര; മിന്നുവിന്റെ ചിറകിൽ ഇന്ത്യൻ വനിതാ എ ടീമിന് ജയം

മുംബൈ: വനിതകളുടെ ടി20 പരമ്പരയിൽ മിന്നുവിന്റെ ചിറകിലേറി ഇന്ത്യൻ വനിതാ എ ടീമിന് ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്ന് റൺസിനാണ് മിന്നുവിന്റെയും സംഘത്തിന്റെയും ...

ഇത് ചരിത്ര വിജയം..!ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തങ്കലിപികളിൽ ഇന്ത്യൻ പേരെഴുതി ചേർത്ത സുവർണനിമിഷം; അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് കേന്ദ്ര യുവജന കാര്യ കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; കേരളത്തിന്റെ അഭിമാനമായി മിന്നു മണി: മകളുടെ നേട്ടത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ

വയനാട്: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമാണ് മിന്നു മണി. അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ഈ ഇന്ത്യൻ ...

അത്യന്തം ആവേശകരം…! ശ്രീലങ്കയെ തരിപ്പണമാക്കി പൊന്നണിഞ്ഞ് ഇന്ത്യൻ പെൺപട; സ്വർണ നേട്ടം ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിൽ

ഹാങ്‌ചോ: അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപ്പറ്റിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം. ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിലാണ് വനിതകളുടെ ഈ നേട്ടം. 19 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 116 ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; ചരിത്രത്താളുകളിൽ പേരെഴുതി ചേർത്ത് മിന്നുമണി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ജഴ്‌സിയണിയുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇനി മിന്നു മണിക്ക് സ്വന്തം. മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- മലേഷ്യ മത്സരത്തിൽ ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; സെമി ഉറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ വനിതാ ടീം സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇന്ത്യ- മലേഷ്യ ക്വാർട്ടർ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിൽ ഇന്ത്യ 15 ...

വെടിക്കെട്ട് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയത് രണ്ട് തവണ; എതിരാളികളെ കറക്കി വീഴ്‌ത്തുന്ന മിന്നുവിന്റെ പ്രകടനത്തിൽ ഇന്ത്യൻ ടീം ഡബിൾ ഹാപ്പി

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലും ഇന്ത്യയ്ക്കായി മിന്നും പ്രകടനം തുടർന്ന് മലയാളി താരം മിന്നു മണി. 3 വിക്കറ്റുകളാണ് താരം ബംഗ്ലാദേശിനെതിരായുളള പരമ്പരയിൽ നേടിയത്. ഇന്ന് ...

ചരിത്ര നിമിഷം, ഇന്ത്യയ്‌ക്കായി അരങ്ങേറാൻ കേരളത്തിന്റെ ‘മിന്നും മണി’; അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ ആദ്യ സംഭാവന

ധാക്ക:  ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിൽ കേരളാ താരം മിന്നു മണിക്ക് അരങ്ങേറ്റം. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു ...