വെടിക്കെട്ട് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയത് രണ്ട് തവണ; എതിരാളികളെ കറക്കി വീഴ്ത്തുന്ന മിന്നുവിന്റെ പ്രകടനത്തിൽ ഇന്ത്യൻ ടീം ഡബിൾ ഹാപ്പി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെടിക്കെട്ട് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയത് രണ്ട് തവണ; എതിരാളികളെ കറക്കി വീഴ്‌ത്തുന്ന മിന്നുവിന്റെ പ്രകടനത്തിൽ ഇന്ത്യൻ ടീം ഡബിൾ ഹാപ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലും ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം തുടർന്ന് മലയാളി താരം മിന്നു മണി. 3 വിക്കറ്റുകളാണ് താരം ബംഗ്ലാദേശിനെതിരായുളള പരമ്പരയിൽ നേടിയത്. ഇന്ന് നടന്ന മത്സരത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും താരം മികച്ച പ്രകടനം നടത്തിയത് മലയാളികൾക്ക അഭിമാനമായി. ഇന്ത്യയുടെ പോരാട്ടം 95 റൺസിൽ അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് വനിതകൾ ബാറ്റിംഗ്് തുടങ്ങിയത്. മിന്നു മണി അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ബംഗ്ലാദേശിനെ അക്ഷരാർത്ഥത്തിൽ വരിഞ്ഞ് മുറുക്കുകയായിരുന്നു.

നാലോവറിൽ ഒരു മെയ്ഡനടക്കം ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയ മിന്നുവിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിന് നിർണായകമായി. ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് താരം മികച്ച രീതിയിൽ പന്തെറിഞ്ഞത്. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ പന്തെടുത്ത മിന്നു ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു. ഓപ്പണർ ഷമീമ സുൽത്താനയാണ് ഇത്തവണയും മിന്നുവിന് മുന്നിൽ കീഴടങ്ങിയത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ ഷമീമയെ കൂടാരം കയറ്റിയാണ മിന്നു തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം അവിസ്മരണീയമാക്കിയതും. രണ്ടാം മത്സരത്തിൽ ആദ്യ ഓവർ മെയ്ഡനാക്കിയാണ് താരം ഓപ്പണറെ മടക്കിയത്. പിന്നീട് നാലാം ഓവറിലാണ് രണ്ടാം വിക്കറ്റെടുത്തത്. റിതു മോനിയെ മിന്നു വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിന് അവസരം കിട്ടിയ താരം പുറത്താകാതെ നിന്നു. മൂന്ന് പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്‌സിന് വിലപ്പെട്ട സംഭാവനയും നൽകി

 

Tags: MINNU MANIINDIAN WOMENS CRICKET TEAMbccibengladeshtwenty twentyIndia
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies