88 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ ആദ്യദിനം അടിച്ചെടുത്തത് 410 റൺസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

88 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ ആദ്യദിനം അടിച്ചെടുത്തത് 410 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്‌കോർ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ഇന്ത്യൻ ടീം എടുത്തത്. 88 വർഷത്തിനിടെ ഇത് ആദ്യമായാണ് വനിതാ ടെസ്റ്റിൽ ഒരു ടീം ഒരു ദിവസം 400ൽ അധികം റൺസ് നേടുന്നത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദീപ്തി ശർമയും(60) പൂജ വസ്ത്രകാറുമാണ്(4) ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.

മദ്ധനിരയിലെ നാല് അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ സ്‌കോർ 400 കടത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത്. സതീശ് ശുഭയും (69) ജെമീമ റോഡ്രിഗസും (68) യസ്തിക ഭാട്യ (66) എന്നിവരാണ് ദീപ്തി ശർമയ്‌ക്ക് പുറമെ അർദ്ധശതകം കുറിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (49) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 73 പന്തിൽ 30 റൺസ് നേടിയാണ് സ്നേഹ റാണ പുറത്തായത്.

അതേസമയം ഓപ്പണർമാരായ സ്മൃതി മന്ഥാനയും ഷെഫാലി വർമയും കാര്യമായ സംഭാവനകൾ നൽകാതെയാണ് കൂടാരം കയറിയത്. 17 റൺസെടുത്ത് സ്മൃതിയും 19 റൺസെടുത്ത് ഷെഫാലിയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. കെയ്റ്റ് ക്രോസ്, നാറ്റ്സിവർ ബ്രണ്ട്, ചാർലി ഡീൻ, സോഫി എക്ലസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.

 

Tags: test cricketenglandHistoryINDIAN WOMENS CRICKET TEAM
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies