ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; ചരിത്രത്താളുകളിൽ പേരെഴുതി ചേർത്ത് മിന്നുമണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; ചരിത്രത്താളുകളിൽ പേരെഴുതി ചേർത്ത് മിന്നുമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 12:25 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ജഴ്‌സിയണിയുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇനി മിന്നു മണിക്ക് സ്വന്തം. മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- മലേഷ്യ മത്സരത്തിൽ ബൗളിംഗിലോ ബാറ്റിംഗിലോ അവസരം ലഭിച്ചില്ലെങ്കിലും സങ്കടമില്ലെന്നും ടീ ജയിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറിയതിനെക്കാളും അധികം സന്തോഷമാണ് എനിക്ക് ഇപ്പോൾ. ഇനി അടുത്തമത്സരത്തിൽ നോക്കാം – മത്സരശേഷം മിന്നുമണി പറഞ്ഞു. കരിയറിലെ അഞ്ചാം ടി20 മത്സരത്തിനാണ് താരം ഇന്നലെ ഇറങ്ങിയത്.

അതേസമയം ഏഷ്യൻ ഗെയിംസിൽ ഇത് ആദ്യമായാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുക്കുന്നത്. ഏഷ്യൻ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതകളുടെ കന്നി മെഡൽ നേട്ടം ഒരു ജയം അകലെയണ്. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റംകുറിച്ച ഇന്ത്യ മലേഷ്യയെയാണ് ക്വാർട്ടറിൽ മറികടന്നത്. ഒരു പന്തുപോലും എറിയാതെ ഇന്തോനേഷ്യക്കെതിരെ മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന്, രണ്ടുവട്ടം ചാമ്പ്യന്മാരായ പാകിസ്താനും സെമിയിൽ പ്രവേശിച്ചു. 24-നാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ബംഗ്ലാദേശോ ഹോങ്കോംഗോ ആകും എതിരാളികൾ

തുടക്കംമുതൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നെങ്കിലും മലേഷ്യയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് ഇന്ത്യ നേടിയത്. വിജയ ലക്ഷ്യം പിൻതുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ രണ്ട് ബോൾ നേരിട്ടപ്പോഴേക്കും മഴ പെയ്യുകയായിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിച്ചു.

ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 5 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

Tags: ASIAN GAMESMINNU MANIINDIAN WOMENS CRICKET TEAM
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies