ഇൻഡിഗോയുടെ ഷെഡ്യൂളുകൾ കുറയ്‌ക്കും; 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറും; കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇൻഡിഗോയുടെ ശൈത്യകാല വിമാന ഷെഡ്യൂൾ വെട്ടിക്കുറയ്ക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. ...









