Innings - Janam TV

Innings

ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്…

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും ...

ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?

ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബം​ഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച ...

ആദ്യ ഇന്നിം​ഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിം​ഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിം​ഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിം​ഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിം​ഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടോട്ടൽ; പാകിസ്താനെ “പേടകമില്ലാതെ ബഹിരാകാശത്താക്കി” ഇം​ഗ്ലണ്ട്

മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനെതിരെ ഇം​ഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇം​ഗ്ലണ്ട് ടീം ടെസ്റ്റിൽ നേടുന്ന ഏറ്റവും വലിയ ടോട്ടലാണ് ഇം​ഗ്ലണ്ട് ...

വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോ‍ർ

വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ...

രാഷ്‌ട്രീയ കളത്തിൽ ബാറ്റിം​ഗ് നയിക്കാൻ അംബാട്ടി റായിഡു; പുതിയ ഇന്നിം​ഗ്സ് ഈ ടീമിനൊപ്പം; ലോക്സഭയിലേക്ക് മത്സരിക്കും?

ഹൈദരാബാദ്: ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു രാഷ്ട്രീയ കളത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക നീക്കത്തിൽ ആന്ധ്ര മുഖ്യമന്ത്രി ...