international airport - Janam TV
Saturday, November 8 2025

international airport

ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം; രണ്ട് പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്‌മാൻ, കോഴിക്കോട് ...

മുംബൈ വിമാനത്താവളത്തിൽ സ്‌ഫോടനം നടത്തുമെന്ന ഭീഷണി; തിരുവനന്തപുരത്ത് നിന്ന് ഒരാൾകൂടി പിടിയിൽ

തിരുവനന്തപുരം: ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി തിരുവനന്തപുരത്ത് നിന്നും പിടിയിൽ. കിളിമാനൂർ സ്വദേശി ഫെബിൻ ഷാ ആണ് പിടിയിലായത്. ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്ര സുഗമമാകും ; ആറ് ഇ-ഗേറ്റുകൾ സ്ഥാപിച്ചു ; പരിശോധനാ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാകാൻ പുതിയ ഇ-ഗേറ്റ് സംവിധാനം നടപ്പിലാക്കി. യാത്രക്കാരുടെ സൗകര്യത്തിനായാണ് ഇ-ഗേറ്റുകൾ സ്ഥാപിക്കുന്നത്. ക്യു ആർ കോഡ് സ്‌കാനറോടുകൂടിയ ...

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

ചെന്നൈ: ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ. 10,000 ഡോളർ വിലമതിക്കുന്ന അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്. നോട്ടുകൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ...

കുഞ്ഞുടുപ്പുകളിൽ 195 സ്വർണ ബട്ടണുകൾ; തിരിച്ചറിയാതിരിക്കാൻ വെള്ളിനിറം; ശുചിമുറിയിൽ 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്

കരിപ്പൂർ: കുട്ടികളുടെ വസ്ത്രത്തിലൊളിപ്പിച്ച് അനധികൃത സ്വർണ്ണക്കടത്തിന് ശ്രമം. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. 18 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് കുഞ്ഞുടുപ്പുകളുടെ ബട്ടണുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. ...

33 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇയാളുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ...

കൊച്ചി രാജ്യാന്തരവിമാനതാവളത്തിൽ 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ ഇന്ന് പുലർച്ചെ കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ചേർന്ന് 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.ഗൾഫിൽ നിന്നെത്തിയ മൂന്ന് ...

ത്രിപുരയെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ബിപ്ലബ്കുമാർ സർക്കാർ; അഗർത്തലയിൽ നിന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ തുടങ്ങും

അഗർത്തല: അഗർത്തല-സിംഗപ്പൂർ റൂട്ടിൽ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന ബന്ധം ആവശ്യപ്പെട്ട് ത്രിപുര സർക്കാർ ഉടൻ തന്നെ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. അഗർത്തല-ചിറ്റഗോംഗിനും, അഗർത്തല-സിംഗപ്പൂരിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന ...

രാജ്യത്തെ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ യുപി; കുശീനഗർ മൂന്നാമത്തേത്

ലക്‌നൗ: ഉത്തർപ്രദേശിൽ കുശീനഗർ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചപ്പോൾ സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഉദ്ഘാടനം ചെയ്തത്. ഇത് കൂടാതെ ലക്‌നൗ, വാരാണസി എയർപോർട്ടുകളാണ് ...