International Monetary Fund - Janam TV
Saturday, November 8 2025

International Monetary Fund

സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം

രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

പ്രവചനം തിരുത്തി ലോകബാങ്ക്; 6.6 അല്ല, 7 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ച; ഭാരതം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. നേരത്തെ ഇത് 6.6 ...

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

പാകിസ്താനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് പോലെ, ശ്രീലങ്കൻ ജനത അനുഭവിച്ചിരുന്നത് പോലെയുള്ള വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മാലദ്വീപും സഞ്ചരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സൗഹാ​ർദ്ദപരമായ നയതന്ത്രബന്ധം തല്ലികെടുത്തിയാണ് ...

ഡിജിറ്റൽ സാങ്കേതികവിദ്യ ജനജീവിതത്തെ മാറ്റിമറിയ്‌ക്കുന്നു, സമ്പദ് വ്യവസ്ഥയിൽ ബൃഹത് സ്ഥാനം വഹിക്കുന്നു; രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഐഎംഎഫ്

ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി അന്താരാഷ്ട്ര നാണ്യനിധി. ഇന്ത്യയിലെ ഡിജിറ്റൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യവികസനം മറ്റ് ലോകരാജ്യങ്ങൾക്ക് പാഠമാകണമെന്നും മാത്യകയാക്കണമെന്നും ഐഎംഎഫ് വ്യക്തമാക്കി. ...

കേന്ദ്രം ഏകീകരണത്തിന്റെ പാതയിൽ; ആഗോളത്തലത്തിൽ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന രാജ്യമാണ് ഇന്ത്യ ; നിർമലാ സീതാരാമൻ – Nirmala Sitharaman, International Monetary Fund 

വാഷിംഗ്ടൺ: ആഗോളതലത്തിൽ മാന്ദ്യം അനുഭവിക്കുന്ന സമയത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഗോള വളർച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ...

ഇന്ധന വിതരണം നിലച്ചു; ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു

ഇന്ധനക്ഷാമം രൂക്ഷമായ ദ്വീപ് രാഷ്ട്രത്തിൽ സമ്പദ് വ്യവസ്ഥ നിലച്ച മട്ടിൽ. പെട്രോൾ വാങ്ങാൻ മുച്ചക്ര വാഹന ഡ്രൈവർമാർ ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചരിത്രത്തിലെ ഏറ്റവും ...

പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്താൻ; ലിറ്ററിന് 180 രൂപ;നീക്കം രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുന്നതിനിടെ

ഇസ്ലാമാബാദ്: ഇന്ധന,വൈദ്യുത നിരക്കുകൾ കുത്തനെ കൂട്ടി പാകിസാതാൻ.സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാനാണ് ഐഎംഎഫിന്റെ നിബന്ധനകൾക്ക് വഴങ്ങിയിരിക്കുന്നത്. 30 രൂപയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. ഇതോടെ പാകിസ്താനിൽ പെട്രോൾ ലിറ്ററിന് ...

ലങ്കയ്‌ക്ക് പ്രതീക്ഷ; ചർച്ചകൾ ഫലപ്രദമെന്ന് ഐഎംഎഫ്; അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോകബാങ്ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. സാമ്പത്തികമായി വളരെ അധികം കഷ്ടതകൾ നേരിടുന്നതിനാൽ, പ്രതിസന്ധി ലഘൂകരിക്കാൻ ...