കേന്ദ്രം ഏകീകരണത്തിന്റെ പാതയിൽ; ആഗോളത്തലത്തിൽ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ ; നിർമലാ സീതാരാമൻ - Nirmala Sitharaman, International Monetary Fund 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രം ഏകീകരണത്തിന്റെ പാതയിൽ; ആഗോളത്തലത്തിൽ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന രാജ്യമാണ് ഇന്ത്യ ; നിർമലാ സീതാരാമൻ – Nirmala Sitharaman, International Monetary Fund 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 07:47 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ആഗോളതലത്തിൽ മാന്ദ്യം അനുഭവിക്കുന്ന സമയത്തും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഗോള വളർച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടാൻ സാദ്ധ്യതയുള്ളതായും ഇന്ത്യ ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണെന്നുള്ള അന്താരാഷ്‌ട്ര നാണയനിധിയുടെ പ്രശംസയ്‌ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വാർഷിക യോഗത്തിൽ അന്താരാഷ്‌ട്ര നാണയ ധനകാര്യ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമലാ സീതാരാമൻ.

ഇന്ത്യയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വളർച്ചനിരക്ക് 13.5 ശതമാനമാണ്. വലിയ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്. കേന്ദ്ര സർക്കാർ ഏകീകരണ പാതയിലാണെന്നും ജിഎഫ്ഡി-ജിഡിപി അനുപാതം 2021-22 ലെ 6.7 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും 2020-21-ൽ 9.2 ശതമാനമായും വെട്ടിച്ചുരുക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയിലെ ഐ.ടി. സിമൻറ്, സ്റ്റീൽ, ഐഐപി ക്യാപിറ്റൽ ഗുഡ്സ്, സ്വർണം, എണ്ണ ഇതര ഇറക്കുമതി, എന്നിവയിലുടെ ഈ വളർച്ച പ്രതിഫലിക്കുന്നു.ഇതിലൂടെ മൊത്ത സ്ഥിര മൂലധന രൂപീകരണത്തിന്റെ (ജിഎഫ്സിഎഫ്) വളർച്ച 20 ശതമാനമായി ഉയർന്നു. ഇതുവഴി ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.

ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ എന്നാണ് ഐഎംഎഫ് വിശേഷിപ്പിച്ചത്. ദുരിത കാലത്തെ അതിജീവിച്ച് അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് രാജ്യത്തിന്റെത്. ഘടനപരമായ പരിഷ്‌കാരങ്ങളാണ് ഇതിന് പിന്നിലെന്നും ഐഎംഎഫ് വിലയിരുത്തിയിരുന്നു.

Tags: International Monetary Fundnirmala sitharaman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies