ഒരു പോസ്റ്ററിൽ തുടങ്ങിയ അന്വേഷണം, എത്തിയത് ജെയ്ഷെ ഭീകരൻ മൗലവി ഇർഫാനിൽ; പിന്നാലെ സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിൽ, കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ശ്രീനഗർ: വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ജമ്മുകശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബറ്റമാലു സ്വദേശിയായ തുഫൈലിനെ അറസ്റ്റ് ചെയ്തത്. ...
























