Invitation - Janam TV

Invitation

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ

ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ...

ഇനി അവഗണനയില്ല, ഡൽഹിയിലെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ചേരി നിവാസികളും; താഴേത്തട്ടിനെ ചേർത്തുപിടിച്ച് ബിജെപി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെ ചേരി നിവാസികളെയും ക്ഷണിച്ച് ബിജെപി. ഫെബ്രുവരി 20 ന് രാം ലീല മൈതാനത്ത് നടക്കുന്ന വിപുലമായ ചടങ്ങിലേക്കാണ് ...

വനവാസി മുതൽ സംരംഭകർ വരെ..; റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ടത് 10,000 വിശിഷ്ട അതിഥികൾ

ന്യൂഡൽഹി: ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 10,000 പ്രത്യേക അതിഥികൾക്ക് ക്ഷണം. ദേശീയ ...

കാലാവസ്ഥാ വകുപ്പിന്റെ 150-ാം വാർഷികം; ‘അവിഭക്ത ഇന്ത്യ’ യിൽ പങ്കെടുക്കാൻ അയൽ രാജ്യങ്ങൾ; ക്ഷണം സ്വീകരിച്ച്‌ പാകിസ്താൻ

ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും മറ്റ് അയൽരാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ...

സാക്കിർ നായിക്കിന് പാകിസ്താനിലേക്ക് ക്ഷണം; മതപ്രഭാഷണങ്ങൾക്കായുള്ള പര്യടനം മകൻ ഫാരിഖ് നായിക്കിനൊപ്പം

ന്യൂഡൽഹി: വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിന് പാകിസ്താനിലേക്ക് ക്ഷണം. കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മത പ്രഭാഷണം നടത്താനായാണ് സാക്കിറിന് പാകിസ്താന്റെ ക്ഷണം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ...

“രാഷ്‌ട്രീയ നാടകത്തിന് കൂട്ടുനിൽക്കില്ല”: ലോക കേരളസഭയിലേക്കുള്ള ക്ഷണം നിരസിച്ച് ഗവർണർ

തിരുവനന്തപുരം: ലോക കേരളസഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറി രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും ഗവർണർ നിരസിക്കുകയായിരുന്നു. മുൻ ലോക ...

ചരിത്രനേട്ടം, ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അനുപം ഖേറും

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കെ ചടങ്ങിൽ അതിഥിയായി അനുപം ഖേറും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. ...

ഹാട്രിക് വിജയം; സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ഊഴത്തിന് ജൂൺ എട്ടിന് തിരി തെളിഞ്ഞേക്കും. ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ചതായി റിപ്പോർട്ട്. ബം​ഗ്ലാദേശ്, ...

രാകുൽ പ്രീത് സിം​ഗ് ജാക്കി ഭാ​ഗ്നാനി വിവാഹം ഉ‌ടൻ; വിദേശ ആഘോഷങ്ങൾ വേണ്ടെന്നുവച്ചത് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്

നടി രാകുൽ പ്രീത് സിം​ഗും ബോളിവുഡ് നടൻ ജാക്കി ഭാ​ഗ്നാനിയുടെ വിവാഹം ​ഗോവയിൽ നടക്കും. 21ന് നടക്കുന്ന വിവാഹത്തിന്റെ സ്വീകരണ കാർഡുകൾ ഇതിനിടെ വൈറലായി. വിദേശത്ത് വലിയ ...

പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷിയാകാൻ ആർ അശ്വിനും; ക്ഷണപത്രിക ഏറ്റുവാങ്ങി

ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനും ക്ഷണം. അശ്വിന്റെ ചെന്നൈയിലെ വസതിയിലെത്തി ബിജെപി തമിഴ്നാട് സെക്രട്ടറി എസ് ജി സൂര്യയാണ് ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; ക്ഷണ പത്രിക ഏറ്റുവാങ്ങി വിരാട് കോലിയും അനുഷ്ക ശർമ്മയും; താരങ്ങൾ അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകും

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും ക്ഷണം. കോലിയുടെ മുംബൈയിലെ വസതിയിലെത്തിയാണ് ട്രസ്റ്റ് പ്രതിനിധി ഇരുവരെയും ക്ഷണിച്ചത്. ...

വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നതിൽ അമർഷം; ക്ഷണക്കത്ത് ലഭിച്ചിട്ടും വിവാഹത്തിന് എത്താതിരുന്നവർക്ക് ‘പിഴ’ ഈടാക്കി യുവതി

വിവാഹത്തിന് എത്തുമെന്ന് ഉറപ്പ് നൽകിയിട്ടും വരാത്തവരിൽ നിന്നും പണം വാങ്ങാൻ തയ്യാറെടുത്ത് വധു. 'ഷീ ഈസ് ഓൺ ദി മണി' എന്ന പോഡ്കാസ്റ്റിലൂടെയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള യുവതി ...

മണ്ണും മനസും ഒരുങ്ങി കഴിഞ്ഞു; പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് തയ്യാർ; 6,000-ത്തിലധികം പേർക്ക് അയച്ചു

രാംലല്ലയുടെ പ്രതിഷ്ഠാ മഹോത്സവത്തിന് മണ്ണും മനസും ഒരുങ്ങി കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളാവും പങ്കാളിയാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ...