പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപിക്ക് ക്ഷണം; പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി പ്രതിനിധികളും ഭാഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തില്‍ നിന്നുള്ള ...














