IPL 2021 - Janam TV
Monday, November 10 2025

IPL 2021

ഐപിഎൽ: നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ്; കൊൽക്കത്തയെ പരാജയപ്പെടുത്തിയത് 27 റൺസിന്

ദുബായ്: ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ...

രാജസ്ഥാനെ ഒതുക്കി ദൈവത്തിന്റെ ടീം; 70 പന്തുകൾ അവശേഷിക്കേ എട്ടുവിക്കറ്റ് ജയം

ഷാർജ: പ്ലേ ഓഫ് പ്രവേശനത്തിനു നിർണായകമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. 8.2 ഓവറിൽ 70 പന്തുകൾ അവശേഷിക്കേ എട്ട് വിക്കറ്റിനാണ് മുംബൈ വിജയം ...

അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ധോണി; ഐപിഎല്ലിൽ നിന്നും ഈ വർഷം വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി ക്യാപ്റ്റൻ കൂൾ

ചെന്നൈ: ഐപിഎല്ലിൽ നിന്നും ധോണി വിരമിക്കുന്നു എന്ന ആരാധകരുടെ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ കൂൾ രംഗത്ത്. ഇത് തന്റെ അവസാന സീസൺ അല്ലെന്നും ഇനിയും ഒരു സീസണിൽ ...

ഐ.പി.എല്ലിന്റെ തിരിച്ചുവരവ് സ്റ്റൈലാകുമെന്ന് ധോണി; ക്യാപ്റ്റൻ കൂളിന്റെ കളർഫുൾ വീഡിയോയുമായി ഐ.പി.എൽ

ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 2021 സീസണിന്റെ ആരവം അറിയിച്ച് ധോണിയുടെ വീഡിയോ. 14-ാം എഡീഷൻ ദുബായിൽ ഗംഭീരമാകുമെന്ന സൂചന നൽകുന്ന ധോണി വീഡിയോ ഐ.പി.എല്ലാണ് പുറത്തിറക്കിയത്. ആരാധകർക്ക് ആവേശമാകുന്ന ...

ഐ.പി.എൽ: സീസണിലെ ബാക്കിമത്സരങ്ങൾ യു.എ.ഇയിലേക്ക്; തീരുമാനം ശനിയാഴ്ച

ന്യൂഡൽഹി: ഇന്ത്യയിൽ പാതിവഴി മുടങ്ങിയ ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ പൂർത്തായാക്കാനുള്ള ചർച്ച അവസാന ഘട്ടത്തിൽ. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം തീരുമാനം അറിയിക്കും. സെപ്തംബർ 15 മുതൽ ...

ഐ.പി.എൽ സെപ്തംബറിലേക്ക് മാറ്റുന്നു; യു.എ.ഇ വേദിയാകുമെന്ന് സൂചന

മുംബൈ: കൊറോണ ബാധ രൂക്ഷമായതോടെ നിർത്തിവയ്ക്കപ്പെട്ട ഐ.പി.എൽ മത്സരങ്ങൾ സെപ്തംബറിൽ നടത്താൻ ആലോചന. ഐ.പി.എൽ അധികൃതരും ബി.സി.സി.ഐ ഭരണസമിതിയും അടിയന്തിരമായി ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണയിലെ ത്തിയത്. ...

അറുപത് മത്സരങ്ങൾ; എട്ടു ടീമുകൾ: ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം

മുംബൈ: കൊറോണ കാലത്തെ രണ്ടാം ഐ.പി.എൽ സീസണിന് നാളെ തുടക്കം. മുംബൈ ഇൻഡ്യൻസും  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് നാളെ ...

ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകനാകാൻ ഋഷഭ് പന്ത് തന്നെ മിടുക്കൻ; പിന്തുണയുമായി ശ്രേയസ്സും റയ്‌നയും

മുംബൈ: ഡൽഹി ക്യാപ്പിറ്റൽസ് നായകനാകാൻ എന്തുകൊണ്ടും യോഗ്യൻ ഋഷഭ് പന്ത് തന്നെയെന്ന് പരിക്കേറ്റ ശ്രേയസ്സും മുൻ താരം റയ്‌നയും. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ശ്രേയസ്സ് ...

ഈ താരങ്ങൾ പത്തുകോടി മൂല്യമുള്ളവർ; ഐ.പി.എൽ ലേലത്തിന്റെ സാധ്യതയിൽ വിദേശതാരങ്ങൾ മുന്നിൽ

മുംബൈ: ഐ.പി.എൽ പുതിയ സീസണിലേക്ക് പരിഗണിക്കുന്ന താരങ്ങളിൽ ലേലത്തുകയിൽ സാധ്യതയേറുന്നത് വിദേശതാരങ്ങൾക്ക്. ധോണിയെ 15 കോടിക്ക് കരാർ പുതുക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സും അതിനോടടുത്ത തുകയ്ക്ക് രോഹിത് ...

ഐ.പി.എൽ 2021: ചിത്രം തെളിയുന്നു; ഒഴിവാക്കപ്പെട്ടവരും കൂട്ടിച്ചേർക്കപ്പെട്ടവരും ശ്രദ്ധ നേടുന്നു

മുംബൈ: ഐ.പി.എൽ മിനി താരലേലത്തിന്റെ സമയപരിധി ഇന്നലെ അവസാനിച്ചതോടെ ടീമുകളുടെ ചിത്രം വ്യക്തമായി. ഇത്തവണയും എട്ടു ടീമുകളായി നിജപ്പെടുത്തിയ ഗ്ലാമർ പോരാട്ടത്തിൽ പ്രമുഖതാരങ്ങളുടെ വരവും പോക്കും ശ്രദ്ധനേടും. ...

ഐ.പി.എല്ലിൽ ഇനി പത്ത് ടീമുകൾ; ബി.സി.സി.ഐ വാർഷിക പൊതുയോഗം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2021ലെ സീസണിൽ പത്തു ടീമുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ബി.സി.സി.ഐ. ഇന്ന് അഹമ്മദാബാദിൽ ചേരുന്ന വാർഷിക പൊതുയോഗത്തിലെ മുഖ്യ അജണ്ട ഏപ്രിലിൽ തീരുമാനിച്ചിരിക്കുന്ന ...