IPO - Janam TV
Friday, November 7 2025

IPO

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം; 6.5% ഓഹരികള്‍ കൂടി പൊതുജനങ്ങള്‍ക്ക് കൈമാറിയേക്കും

ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഒരു റൗണ്ട് ഓഹരി വില്‍പ്പന ...

5000 കോടി രൂപയുടെ ഐപിഒക്ക് ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ്

രാജ്യത്ത് ഐപിഒ വസന്തം തുടര്‍ക്കതയാകുകയാണ്. ഇതിന്റെ ഭാഗമാകുകയാണ് ക്രെഡിലയും. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ...

12,500 കോടി രൂപ; നാല് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ

ഇന്ത്യന്‍ വിപണികളില്‍ ഐപിഒ വസന്തം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ വമ്പന്‍ വിജയമായി മാറി. മാത്രമല്ല കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ...

കുതിച്ചുയര്‍ന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരികള്‍; ഒരാഴ്ച കൊണ്ട് ഉയര്‍ന്നത് 50%, വിപണി മൂല്യം 5.7 ലക്ഷം കോടി രൂപയിലേക്ക്

മുംബൈ: കുതിപ്പ് തുടരുകയാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) ഓഹരികള്‍. പക്ഷേ ഓഹരി വിപണിയിലല്ല എന്നു മാത്രം. ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരി ...

ഏഥറിന് വിപണിയില്‍ തണുത്ത അരങ്ങേറ്റം; ലിസ്റ്റിംഗിനു ശേഷം മൂല്യം 4% ഇടിഞ്ഞു, റിസ്‌ക് എടുക്കാവുന്നവര്‍ക്ക് ഹോള്‍ഡ് ചെയ്യാം

മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിക്ക് വിപണിയില്‍ തണുത്ത അരങ്ങേറ്റം. ചൊവ്വാഴ്ച 2.2% മാത്രം ലിസ്റ്റിംഗ് നേട്ടത്തിലാണ് ഏഥര്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 321 ...

3000 കോടിയുടെ ഏഥര്‍ ഐപിഒ വരുന്നു; ബജാജിനും ടിവിഎസിനും ഒലയ്‌ക്കും വെല്ലുവിളിയാകാന്‍ ബെംഗളൂരു ഇവി കമ്പനി

മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയാറായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അടുത്തയാഴ്ച നടക്കുന്ന ഐപിഒ വഴി 2,981 കോടി ...

ടാറ്റയ്‌ക്ക് തുല്യം ടാറ്റ മാത്രം; നിക്ഷേപകർക്ക് സ്വപ്ന തുല്യമായ നേട്ടം; 140 % നേട്ടത്തിൽ ലിസ്റ്റ് ചെയ്ത് ടാറ്റ ടെക്നോളജീസ്

മുംബൈ: നിക്ഷേപകർക്ക് ഉയർന്ന നേട്ടം സമ്മാനിച്ച് കൊണ്ട് ടാറ്റ ടെക്നോളജീസിന്റെ ഐപിഒ (പ്രാരംഭ ഓഹരി വിൽപ്പന) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 140 ശതമാനം നേട്ടത്തിൽ 1200 ...