IRAN - Janam TV
Friday, November 7 2025

IRAN

3D rendered, Digitally Generated Image

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിഎന്നാരോപിച്ച് ആറ് പേരെ ഇറാൻ വധിച്ചു

ടെഹ്‌റാൻ: ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആറ് പേരെ ഇറാൻ വധിച്ചു. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഒരു മുസ്ലീം നേതാവിനെ കൊലപ്പെടുത്തിയതിന് കുർദിഷ് പോരാളി ...

കോടതി സമുച്ചത്തിന് നേരെ ഭീകരാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു; പിന്നിൽ സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്ൽ

ടെഹ്റാൻ: ഇറാനിൽ കോടതി സമുച്ചത്തിന് നേരയുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഞ്ച് സാധാരണക്കാരും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. കോടതിമുറിക്ക് സമീപം നിരവധി സ്ഫോടനങ്ങളും നടന്നിരുന്നു. തെക്കുകിഴക്കൻ ...

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ന്യൂഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോ​ഗിക എക്സ് ...

ഇറാനുമായി സംസാരിക്കാൻ തയാർ; ചർച്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്താഴ്ച ഇറാനുമായി സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയുള്ള പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. ...

ഇറാന്റെ സെൻട്രൽ ബാങ്കിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ, അന്താരാഷ്‌ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിക്കും

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെൻ്റിന്റെ അം​ഗീകാരം. ഇറാനെതിരായുള്ള ആക്രമണങ്ങളിൽ ഐഎഇഎയുടെ (International Atomic Energy Agency) വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. ...

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ കൂടി ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇന്ത്യക്കാരുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇറാനിലെ ...

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ അനുഭവം പങ്കുവച്ച് മജിഷ്യൻ ​ഗോപിനാഥ് മുതുകാട്. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഖത്തറിലെ വ്യോമപാത അടച്ചത്. ആക്രമണത്തിന് പിന്നാലെ ...

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

ഇറാനിലേക്കുള്ള 1 ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി; കപ്പലുകളും ഇന്‍ഷുറന്‍സും ലഭ്യമല്ല

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്കാര്‍. ഇറാനിലേക്ക് കയറ്റിയയക്കേണ്ട ഏകദേശം 1,00,000 ടണ്‍ ബസുമതി അരിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയുടെ ...

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യ കുലുങ്ങില്ല; ഒരുമുഴം മുൻപേ എറിഞ്ഞ് മോദി സർക്കാർ; ഇറാന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനുള്ള ഇറാന്റെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയിലെ ...

അമേരിക്കൻ പോർവിമാനങ്ങൾ വർഷിച്ചത് ഉഗ്രപ്രഹരശേഷിയുള്ള ജിബിയു-57 ബങ്കർ ബസ്റ്റർ ബോംബുകൾ: റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ ഫോർഡോയിൽ അമേരിക്ക വർഷിച്ചത് ആറ് ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകളെന്ന് റിപ്പോർട്ട്. ഭൂഗർഭ കേന്ദ്രങ്ങളിലും ആഴം കൂടുതലുമുള്ള ...

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു; ചരിത്ര നിമിഷമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇസ്രേയേൽ -ഇറാൻ സംഘർഷത്തിനിടയിൽ ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ ഫോർഡോ, നതാൻസ്, ...

ഫോണിൽ നിന്നും വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണം; വിവരങ്ങൾ മൊസാ​​ദിസ് കിട്ടും; പൗരൻമാരോട് ഇറാൻ ഭരണകൂടത്തിന്റെ നിർദ്ദേശം

സ്മാർട്ട് ഫോണുകളിൽ നിന്നും വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പൗരൻമാരോട് ആവശ്യപ്പെട്ട് ഇറാൻ ഭരണകൂടം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ...

ഇറാന്റെ മിസൈൽ നിർമാണകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഇമാം ​ഹുസൈൻ സർവകലാശാല തകർത്തെറിഞ്ഞു

ടെൽഅവീവ്: ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ നിർമാണകേന്ദ്രം തകർന്നു. ഇസ്രയേലിനെതിരെയുണ്ടായ ഇറാന്റെ തുടർച്ചയായുള്ള വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് മിസൈൽ നിർമാണകേന്ദ്രം തകർത്തത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ...

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍; ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക്

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദേശം പാലിക്കണം; ഹെല്‍പ്പ്‌ലൈന്‍ നമ്പർ

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ ...

പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേൽ; ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോപ്സ് എയറോ സ്പേസ് സേനാവിഭാഗം കമാൻഡർ കൊല്ലപ്പെട്ടു

ടെൽഅവീവ്‌: വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോപ്സ് എയറോ സ്പേസ് സേനാവിഭാഗം കമാൻഡർ കൊല്ലപ്പെട്ടു. അമീർ അലി ഹജിസാദയാണ് കൊല്ലപ്പെട്ടത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് സുരക്ഷിത ...

റൈസിംഗ് ലയണുമായി ഇസ്രായേൽ; ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവനെ വധിച്ചു; സായുധസേന മേധാവിയും കൊല്ലപ്പെട്ടു?

ടെഹ്റാൻ: ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവൻ ഹൊസൈൻ സലാമി ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റെവലൂഷണറി ഗാർഡ്‌സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹൊസൈൻ സലാമിയും മുതിർന്ന ആണവ ...

ഹിജാബ് വിരു​ദ്ധ പ്രക്ഷോഭം; മനുഷ്യവകാശ പ്രവ‍ർത്തകനെ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു

ടെഹ്റാൻ: ഹിജാബ് വിരു​ദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മനുഷ്യവകാശ പ്രവ‍ർത്തകനെ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. ഇസെഹ് സ്വ​ദേശി മൊജാഹിദ് കൂർകൗറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ...

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ക്രൂഡ് വില കുതിക്കുന്നു; ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടത്തില്‍

യുഎസ്-ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ തൃശങ്കുവിലായതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി മുഴക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരെയുള്ള ...

മരണം 40 കവിഞ്ഞു; 1,500ലേറെ പേർക്ക് പരിക്ക്; പ്രതിരോധ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചോ? ആരോപണങ്ങൾ തള്ളി ഇറാൻ

ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമഖത്തിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. 1,200ഓളം പേർക്ക് പരിക്കേറ്റെന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ...

ഇറാനെ നടുക്കി തുറമുഖ സ്ഫോടനം; 500-ലേറെ പേർക്ക് പരിക്ക്, നാലുപേർക്ക് ദാരുണാന്ത്യം

ബന്ദർ അബ്ബാസ് തുറമുഖ ന​ഗരത്തിലുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ. നാലുപേർ മരിച്ച പൊട്ടിത്തെറിയിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നി​ഗമനം. മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും ...

ഇറാൻ പ്ലീസ് സ്റ്റെപ് ബാക്ക്!! താക്കീതുമായി ട്രംപ്; ഹൂതികളെ ‘ഉന്മൂലനം’ ചെയ്യുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: യെമനിൽ ഇറാന്റെ പിന്തുണയോടെ തുടരുന്ന ഹൂതി വിമതരെ "സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന്" യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കുള്ള സഹായം നിർത്തണമെന്ന് ടെഹ്റാന് ട്രംപ് മുന്നറിയിപ്പും നൽകി. ...

Page 1 of 13 1213