IRAN - Janam TV

IRAN

ലക്ഷ്യം ടൂറിസം; ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇറാൻ

ലക്ഷ്യം ടൂറിസം; ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇറാൻ

ഇന്ത്യൻ സഞ്ചാരികൾക്ക് ഉൾപ്പെടെ ഇറാൻ സഞ്ചരിക്കാൻ വിസ വേണ്ട. യുഎഇ, സൗദി, ഖത്തർ‌, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ വിസ രഹിത പ്രവേശനം ...

ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം; ഗുരുതര പ്രത്യാഘാതമുണ്ടാകും; ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ ...

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാന്റെ ...

ഇറാനിൽ കൂട്ടക്കൊല; 9 പാകിസ്താനികളെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് തൊഴിലാളികൾ; കൊണ്ടും കൊടുത്തും, അവസാനിക്കാതെ പ്രതികാരം

ഇറാനിൽ കൂട്ടക്കൊല; 9 പാകിസ്താനികളെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് തൊഴിലാളികൾ; കൊണ്ടും കൊടുത്തും, അവസാനിക്കാതെ പ്രതികാരം

ടെഹ്റാൻ: ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുകിഴക്കൻ ഇറാന്റെ പാക് അതിർത്തിയോട് ചേർന്നുള്ള ...

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ചൈന. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിന് പിന്നാലെയാണ് ഇറാനെ ചൈന ഇക്കാര്യം അറിയിച്ചത്. വ്യാപാര ...

പാകിസ്താനുമായി യുദ്ധം പ്രഖ്യാപിക്കുകയാണ്; വലിയ വില നൽകേണ്ടി വരും; ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി

പാകിസ്താനുമായി യുദ്ധം പ്രഖ്യാപിക്കുകയാണ്; വലിയ വില നൽകേണ്ടി വരും; ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: ഇറാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. പാകിസ്താൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും, ഒരിക്കലും നിശബ്ദരായിരിക്കാൻ ...

ഇറാനിലേക്ക് പാക് മിസൈലുകൾ; 7 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നാല് കുട്ടികളും

ഇറാനിലേക്ക് പാക് മിസൈലുകൾ; 7 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നാല് കുട്ടികളും

ഇസ്ലാമാബാദ്: ഇറാനിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നാല് ...

പാക്-ഇറാൻ സംഘർഷം; ബലൂചിൽ ഇറാൻ ലക്ഷ്യമിട്ട ജയ്ഷ് അൽ-അദൽ ആരാണ്? അറിയാം.. 

പാക്-ഇറാൻ സംഘർഷം; ബലൂചിൽ ഇറാൻ ലക്ഷ്യമിട്ട ജയ്ഷ് അൽ-അദൽ ആരാണ്? അറിയാം.. 

ന്യൂഡൽഹി: 2012ൽ രൂപീകൃതമായിട്ടുള്ള സുന്നി സലഫി സംഘടനയാണ് ജയ്ഷ് അൽ-അദൽ. ഭീകരസംഘടനയായി ഇറാൻ പട്ടികപ്പെടുത്തിയിട്ടുള്ള ഇവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പാകിസ്താനുമായി അതിർത്ത് ...

ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല; പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല; പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ആവശ്യമുള്ളപ്പോഴെല്ലാം ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് ഒരു തങ്ങളുടെ രാജ്യം ഒരു പരിധിയും വയ്ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളായ പാകിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽ നടത്തിയ മിസൈൽ, ഡ്രോൺ ...

ബലൂചിസ്ഥാനിലെ ഭീകരർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി; ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ബലൂചിസ്ഥാനിലെ ഭീകരർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി; ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള നീക്കം. ഇറാന്റെ ...

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

സ്വയം പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികൾ മനസിലാക്കാനാകും; പാകിസ്താനിൽ ഇറാൻ നടത്തിയ ആക്രമണം അവരെ മാത്രം ബാധിക്കുന്ന വിഷയമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആ രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. ഭീകരവാദത്തോട് ഒരു രീതിയിലും സഹിഷ്ണുതയില്ല, രാജ്യങ്ങൾ അവരുടെ സ്വയം ...

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. മിസൈൽ ആക്രമണം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും, ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പാകിസ്താൻ മുന്നറിയിപ്പ് ...

പാകിസ്താനിൽ കടന്നുകയറി ഇറാന്റെ വ്യോമാക്രമണം; ഞെട്ടലിൽ പാകിസ്താൻ

പാകിസ്താനിൽ കടന്നുകയറി ഇറാന്റെ വ്യോമാക്രമണം; ഞെട്ടലിൽ പാകിസ്താൻ

ടെഹ്‌റാൻ: പാക് അതിർത്തി കടന്ന് വ്യോമാക്രമണം നടത്തി ഇറാൻ. പാകിസ്താന്റെ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ അൽ അദിൽ എന്ന ...

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യമന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണം, ഗാസയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ, ബ്രിക്‌സിന് കീഴിലുള്ള ...

യെമനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ല; ഹൂതികൾ ഭീകരാക്രമണം തുടർന്നാൽ അമേരിക്ക തിരിച്ചടിക്കും: ജോ ബൈഡൻ

യെമനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ല; ഹൂതികൾ ഭീകരാക്രമണം തുടർന്നാൽ അമേരിക്ക തിരിച്ചടിക്കും: ജോ ബൈഡൻ

വാഷിം​ഗ്ടൺ: ഹൂതികൾ ഭീകര സംഘടനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ, ബ്രിട്ടിഷ് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം. ഹൂതികൾ ഭീകരാക്രമണം തുടരുകയാണെങ്കിൽ ...

ശിരോവസ്ത്രം ധരിച്ചില്ല; 74 ചാട്ടയടിയും പിഴയും; കടുത്ത ശിക്ഷയുമായി ഇറാൻ

ശിരോവസ്ത്രം ധരിച്ചില്ല; 74 ചാട്ടയടിയും പിഴയും; കടുത്ത ശിക്ഷയുമായി ഇറാൻ

ടെഹ്‌റാൻ: തലമറയ്ക്കാത്തതിന് ഇറാനിൽ സ്ത്രീക്ക് കടുത്ത ശിക്ഷ. 74 ചാട്ടയടിയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ചാട്ടയടിക്ക് പിന്നാലെ ഇവർക്ക് ജുഡീഷ്യറി പിഴ ചുമത്തുകയും ചെയ്തു. രാജ്യത്തെ പൊതു ...

ഇറാനെ ഞെട്ടിച്ച ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇറാനെ ഞെട്ടിച്ച ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ടെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ടെലി​​ഗ്രാം ചാനൽ വഴിയാണ് ഐഎസ് സ്ഫോടനത്തിൽ പങ്കുള്ള വിവരം പുറത്തുവിട്ടത്. ഇറാനെ ഞെട്ടിച്ച് സ്ഫോടനത്തിൽ 103 പേരുടെ ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം; 73 പേർ കൊല്ലപ്പെട്ടു

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം; 73 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ...

സിറിയയിൽ മിസൈലാക്രമണം; ഇറാന്റെ കുദ്‌സ് സേന കമാൻഡർ റാസി മൗസവി കൊല്ലപ്പെട്ടു

സിറിയയിൽ മിസൈലാക്രമണം; ഇറാന്റെ കുദ്‌സ് സേന കമാൻഡർ റാസി മൗസവി കൊല്ലപ്പെട്ടു

ദമാസ്‌കസ്: ഇറാൻ റവലൂഷണറി ഗാർഡസിന്റെ മുതിർന്ന ജനറലിനെ ഇസ്രായേൽ വധിച്ചതായി റിപ്പോർട്ട്. സിറിയയിൽ നടത്തിയ ആക്രമണത്തിലാണ് ജനറൽ റാസി മൗസവി കൊല്ലപ്പെട്ടത്. ഇറാന് പുറത്തുവച്ച് കൊല്ലപ്പെടുന്ന ഏറ്റവും ...

ചെങ്കടലിൽ ക്രൂഡ് ഓയിൽ ടാങ്കർ സായിബാബയ്‌ക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതി ഭീകരരെന്ന് അമേരിക്ക

ചെങ്കടലിൽ ക്രൂഡ് ഓയിൽ ടാങ്കർ സായിബാബയ്‌ക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതി ഭീകരരെന്ന് അമേരിക്ക

​ഗബോണിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഹൂതി ഭീകരരുടെ ആക്രമണം. എം.വി സായിബാബയ്ക്ക് നേരെയാണ് ആക്രമണമുണ്ടാത്. പ്രദേശത്തുണ്ടായിരുന്ന യുഎസ് കപ്പലിലേക്ക് അപായ സന്ദേശം ...

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ

യാത്രാപ്രേമികൾക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങൾ കൂടി. ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി ...

വൈദ്യസഹായം നിഷേധിച്ചതിനെതിരെ ഇറാനെതിരെ നിരാഹാരസമരവുമായി നോബൽ ജോതാവ് നാർ​ഗസ്

വൈദ്യസഹായം നിഷേധിച്ചതിനെതിരെ ഇറാനെതിരെ നിരാഹാരസമരവുമായി നോബൽ ജോതാവ് നാർ​ഗസ്

ടെഹ്റാൻ : സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഇറാനിയൻ യുവതി നാർഗസ് മൊഹമ്മദി ജയിലിൽ നിരാഹാര സമരത്തിൽ. സഹതടവുകാർക്ക് ലഭിക്കുന്ന രീതിയിൽ വൈദ്യസഹായം ലഭിക്കാത്തതിലും ശിരോവസ്ത്രം നിർബന്ധമാക്കുന്നതിൽ ...

മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ അപകടം; ഇറാനിൽ 32 മരണം

മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ അപകടം; ഇറാനിൽ 32 മരണം

ടെഹ്റാൻ: ഇറാനിലെ ലഹരിവിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിലെ കാസ്പിയൻ കടൽ പ്രവിശ്യയായ ഗിലാനിലാണ് അപകടം നടന്നതെന്ന് പ്രാദേശിക ...

ഹിജാബ് ധരിച്ചില്ല; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ; പോലീസ് നടപടി അർമിതയുടെ സംസ്കാര ചടങ്ങിനിടെ

ഹിജാബ് ധരിച്ചില്ല; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ; പോലീസ് നടപടി അർമിതയുടെ സംസ്കാര ചടങ്ങിനിടെ

ടെഹ്‌റാൻ: ഇറാനിൽ സദാചാര പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച 16-കാരിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് അഭിഭാഷക കൂടിയായ ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist