ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിഎന്നാരോപിച്ച് ആറ് പേരെ ഇറാൻ വധിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിഎന്നാരോപിച്ച് ആറ് പേരെ ഇറാൻ വധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2025, 09:17 pm IST
3D rendered, Digitally Generated Image

3D rendered, Digitally Generated Image

Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആറ് പേരെ ഇറാൻ വധിച്ചു. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഒരു മുസ്ലീം നേതാവിനെ കൊലപ്പെടുത്തിയതിന് കുർദിഷ് പോരാളി സമൻ മുഹമ്മദിയെയും തൂക്കിലേറ്റിയതായി മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്ഥാനിൽ സായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ആറ് പേരെ ഇറാൻ വധിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്.

ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി ഉണ്ടായ 12 ദിവസത്തെ സംഘർഷത്തെത്തുടർന്ന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തുടരുന്നതിന്റെ ഭാഗം കൂടിയാണ് ഈ നടപടി. സംഘർഷത്തിനുശേഷം ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയതിന് ഇറാൻ സ്വന്തം പൗരന്മാരിൽ പലരെയും അറസ്റ്റ് ചെയ്തുവരികയാണ്. അറസ്റ്റിലായവരെ വിചാരണ കൂടാതെ വേഗത്തിൽ വധശിക്ഷയ്‌ക്ക് വിധേയരാക്കുന്നു.

വിധിക്കപ്പെട്ട ആറ് പേരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇസ്രായേലിന് രഹസ്യ വിവരങ്ങൾ നൽകിയിരുന്നതായും ഇറാൻ അറിയിച്ചു.

“ഖുസെസ്ഥാൻ പ്രവിശ്യയിൽ സുരക്ഷയെ ലക്ഷ്യമിട്ട് നിരവധി സായുധ ഓപ്പറേഷനുകളും ബോംബാക്രമണങ്ങളും നടത്തിയ ആറ് വിഘടനവാദ തീവ്രവാദികൾക്കുള്ള വധശിക്ഷ ഇന്ന് പുലർച്ചെ നടപ്പാക്കി,”ഇറാൻ ജുഡീഷ്യറി ശനിയാഴ്ച അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.

ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി ഉണ്ടായ 12 ദിവസത്തെ സംഘർഷത്തിൽ ഇരുവശത്തും നിരവധി പേർ മരിച്ചിരുന്നു.

Tags: IRANFEATURED2HAMAS ISRAELIran Israel warIran executes six accused of ties to Israel
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies