ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഇറാഖിലെ ബസ്ര തീരത്തിന് സമീപം അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എം.ടി. സേഫ്സി വിഷ്ണു എന്ന ക്രൂഡ് ഓയിൽ ...























