ഇർഫാൻ പത്താന്റെ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു; അപകടം ടി20 ലോകകപ്പിനിടെ
മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ സ്വകാര്യ മേക്കപ്പ്മാൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു. ടി20 ലോകകപ്പിനിടെ വിൻഡീസിലായിരുന്നു സംഭവം. ബിൻജോറിലെ നാഗിന സ്വദേശിയായ അൻസാരി ടി20 ലോകകപ്പിലെ ...