ഹാർദിക്കിന് ഇത്രയ്ക്ക് പ്രധാന്യം നൽകേണ്ട കാര്യമില്ല; വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി ഇന്ത്യൻ ടീം നിർത്തണം: ഇർഫാൻ പത്താൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക്കിന് ഇത്രയ്‌ക്ക് പ്രധാന്യം നൽകേണ്ട കാര്യമില്ല; വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി ഇന്ത്യൻ ടീം നിർത്തണം: ഇർഫാൻ പത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് ടീമിലേക്ക് ഹാർദിക് പാണ്ഡ്യയ്‌ക്ക് ഇടം ലഭിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. താരമെന്ന നിലയിലും നായകനെന്ന നിലയിലും മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിക്കാൻ സമ്മാനിക്കാൻ ഹാർദിക്കിന് കഴിഞ്ഞിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.  ടീം മാനേജ്മെൻ്റ് ഹാർദിക്കിന് പ്രധാന്യം നൽകേണ്ട കാര്യമില്ലെന്നും പത്താൻ പറഞ്ഞു.

ഹാർദിക് പാണ്ഡ്യക്ക് എന്തിനാണ് ഇത്ര പ്രധാന്യം നൽകുന്നതെന്ന് വ്യക്തമാക്കണം. അദ്ദേഹത്തിന് ഇന്ത്യൻ ടീം ഇത്രയ്‌ക്ക് പ്രധാന്യം നൽകേണ്ട കാര്യമില്ല. കാരണം നമ്മൾ ഇതുവരെയും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ ലോകകപ്പ് കിരീടം നേടിയിട്ടില്ല. നിങ്ങൾ ടീമിലെ നിർണായകമായ ഓൾറൗണ്ടറാണെങ്കിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലും അതേ രീതിയിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്. പക്ഷേ ഇതുവരെയും അന്താരാഷ്‌ട്രതലത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പാണ്ഡ്യയ്‌ക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലിലെയും അന്താരാഷ്‌ട്രതലത്തിലെയും പ്രകടനത്തിലെ വ്യത്യാസം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പത്താൻ പറഞ്ഞു.

വർഷം മുഴുവൻ കളിക്കേണ്ട താരമാണ് ഹാർദിക്. കളിക്കണോ വേണ്ടോയോ എന്ന് തീരുമാനിക്കാൻ അവനാകില്ല. വ്യക്തികൾക്കല്ല, ടീമിനാണ് മുൻഗണന നൽകേണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് വ്യക്തികൾക്ക് മുൻഗണന നൽകുന്നത് നിർത്തണമെന്നും, ടൂർണമെന്റുകളിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം അതാണെന്നും പത്താൻ കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ടീമിനാണ് പരിഗണന നൽകുന്നത്. ഒരു താരത്തിന് പകരം എല്ലാവരും ആ ടീമിൽ സൂപ്പർ താരങ്ങളാണെന്നും ടീം ഗെയിമാണ് വേണ്ടതെന്നും പത്താൻ വ്യക്തമാക്കി.

 

Tags: bcciHARDIK PANDYAirfan pathan
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies