Iskcon - Janam TV
Sunday, July 13 2025

Iskcon

ജഗന്നാഥ ഭഗവാന്റെ രഥത്തിന് ശക്തിപകരാൻ ഇനി സുഖോയ് യുദ്ധവിമാനത്തിന്റെ ചക്രങ്ങൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷങ്ങൾക്ക് ശേഷം പുതിയ ചക്രങ്ങൾ വരുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗതയിൽ പറന്നുയരുന്ന റഷ്യയുടെ സുഖോയ് യുദ്ധവിമാനത്തിൽ ...

ബംഗ്ലാദേശിൽ അഴിഞ്ഞാടി ഇസ്ലാമിസ്റ്റുകൾ; മറ്റൊരു ഇസ്കോൺ ക്ഷേത്രം കൂടി കത്തിച്ചു

ധാക്ക: ബംഗ്ലാദേശിൽ (Bangladesh) ഹൈന്ദവ ആരാധാനാലയത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും ഇസ്ലാമിസ്റ്റുകൾ തീവെച്ച് നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ...

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ; സംഭവം കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുമായി ബന്ധപ്പെട്ട ...

മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിൽ; നടപടി വാറണ്ടില്ലാതെ; വിലങ്ങുവച്ചത് ചിന്മയ് കൃഷ്ണദാസിനെ കാണാൻ ജയിലിൽ എത്തിയപ്പോൾ

ധാക്ക: ആത്മീയ നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബം​ഗ്ലാദേശ് ഭരണകൂടം. ചറ്റോ​ഗ്രാമിലാണ് സംഭവം. ശ്യാം ...

ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതല്ല!! ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം, ബംഗ്ലാദേശ് സർക്കാർ നടപടി സ്വീകരിക്കണം: ഇന്ത്യ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ട ചുമതല മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനുണ്ടെന്ന് ...

വിശക്കുന്നവർക്ക് അന്നമൂട്ടിയതോ രാജ്യദ്രോഹം?; ഇസ്‌കോൺ ബംഗ്ലാദേശിൽ ദിവസവും അന്നദാനം നടത്തുന്നത് ആയിരക്കണക്കിന് പാവങ്ങൾക്ക്

ന്യൂഡൽഹി; മതമൗലികവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സർക്കാർ നിരോധിക്കാൻ നീക്കം നടത്തിയ ഇസ്‌കോൺ, സന്നദ്ധ സേവനത്തിലൂടെ സഹായമെത്തിക്കുന്നത് ബംഗ്ലാദേശിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ്. രാജ്യം സാമ്പത്തിക ...

ഇസ്‌കോണിനെ നിരോധിക്കണമെന്ന് ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടികൾ

ധാക്ക : ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തൽ തുടരുന്ന ബംഗ്ലാദേശിൽ ഇസ്കോണിനെ നിരോധിക്കണമെന്ന വിചിത്ര ആവശ്യവുമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ രംഗത്ത്. നവംബർ 28 വ്യാഴാഴ്ച ദേശീയ പ്രസ് ക്ലബ്ബിലെ സഹൂർ ...

“ഇസ്കോൺ മതമൗലികവാദ സംഘടന”; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം

ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബം​ഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ "മതമൗലികവാദ സംഘടന"യാണെന്ന് ബം​ഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ...

പ്രതീകാത്മക ചിത്രം

അണയാത്ത വെറി; മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ കൂടി തകർത്ത് തരിപ്പണമാക്കി ഇസ്ലാമിസ്റ്റുകൾ

ധാക്ക: ബം​ഗ്ലാദേശിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ മൂന്ന് ഹിന്ദുക്ഷേത്രങ്ങൾ കൂടി തകർത്ത് അക്രമികൾ. ഫിറാം​ഗി ബസാറിലുള്ള ലോകോനാഥ് ക്ഷേത്രം, ഹസാരി ലൈനിലുള്ള കാളി മാതാ ക്ഷേത്രം, മാനസ മാതാ ...

“ഞങ്ങൾ സനാതനികൾ ഭരണകൂടത്തിനെതിരല്ല, വേണ്ടത് ഐക്യ ബംഗ്ലാദേശ്”; ജയിലിലേക്ക് കൊണ്ടുപോകവേ ഇസ്കോൺ സന്യാസിയുടെ പ്രഖ്യാപനം

ധാക്ക: ജാമ്യം നിഷേധിക്കപ്പെട്ട് കോടതിമുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങിയ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് പറഞ്ഞതിങ്ങനെയായിരുന്നു. "സനാതനികളായ നമുക്ക് ഐക്യ ബം​ഗ്ലാദേശാണ് വേണ്ടത്.." ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് ...

ഹിന്ദു സന്ന്യാസിക്ക് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടു; സംഭവം കോടതിക്ക് പുറത്ത് നടന്ന പൊലീസ് വെടിവെപ്പിൽ

ധാക്ക: ബം​ഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ...

“ഇസ്കോൺ ഭീകരസംഘടന, പ്രചാരകന്മാർ മുസ്ലീങ്ങളെ ആക്രമിച്ചു”; തീവ്ര ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ നീക്കവുമായി ബം​ഗ്ലാദേശിലെ യൂനുസ് സർക്കാർ; പ്രതിഷേധം

ധാക്ക: ഇസ്കോൺ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭരണകൂടം. ഇസ്കോൺ ഒരു ഭീകരസംഘടനയാണെന്നാണ് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്കോൺ പ്രചാരകന്മാർക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ബം​ഗ്ലാദേശിലെ യൂനുസ് ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ട്രംപ്; റിപ്പബ്ലിക്കൻ നേതാവിനെ പ്രശംസിച്ച് ഇസ്കോൺ

ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ആഗോള ഹിന്ദു ആത്മീയ പ്രസ്ഥാനമായ ഇസ്കോൺ. ...

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് ...

ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദികളാൽ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; യുഎൻ നിശബ്ദതയ്‌ക്കെതിരെ വിമർശനവുമായി ഇസ്‌കോൺ

ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധാകാന്ത ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ യുഎന്നിനെതിരെ രൂക്ഷ വിർശനവുമായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരമൺ ദാസ്. ഹിന്ദുക്കളുടെ ...