"ഇസ്കോൺ ഭീകരസംഘടന, പ്രചാരകന്മാർ മുസ്ലീങ്ങളെ ആക്രമിച്ചു"; തീവ്ര ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ നീക്കവുമായി ബം​ഗ്ലാദേശിലെ യൂനുസ് സർക്കാർ; പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇസ്കോൺ ഭീകരസംഘടന, പ്രചാരകന്മാർ മുസ്ലീങ്ങളെ ആക്രമിച്ചു”; തീവ്ര ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ നീക്കവുമായി ബം​ഗ്ലാദേശിലെ യൂനുസ് സർക്കാർ; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഇസ്കോൺ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭരണകൂടം. ഇസ്കോൺ ഒരു ഭീകരസംഘടനയാണെന്നാണ് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്കോൺ പ്രചാരകന്മാർക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ബം​ഗ്ലാദേശിലെ യൂനുസ് സർക്കാർ. ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബം​ഗ്ലാദേശിലെ ഹൈന്ദവസമൂഹത്തിനിടയിൽ നിർണായക സ്വാധീനമുള്ള പ്രസ്ഥാനമാണ് ഇസ്കോൺ. മാനവസേവാ രം​ഗത്ത് ഇസ്കോൺ വഹിക്കുന്ന പങ്ക് ഇസ്ലാമിക സംഘടനകൾ പോലും പ്രശംസിച്ചിട്ടുണ്ട്. ഇതാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിക്കുന്നത്. ബം​ഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രങ്ങൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോൺ ഭീകരസംഘടനയാണെന്ന് ബം​ഗ്ലാദേശ് പൊലീസ് പ്രസ്താവനയിറക്കിയത്.

ബം​ഗ്ലാദേശിലെ മുസ്ലീങ്ങളെ ഇസ്കോൺ അം​ഗങ്ങൾ ആക്രമിച്ചുവെന്നും ജയ് ശ്രീറാം മുഴക്കിക്കൊണ്ടാണ് ഇസ്കോൺ ഹിന്ദുക്കൾ ആക്രമണം നടത്തിയതെന്നുമാണ് പൊലീസിന്റെ വാദം. അടുത്തിടെ നടന്ന കലാപത്തിൽ ഇസ്കോണിന്റെ പ്രചാരകർ ​ഗൂഢാലോചന നടത്തിയതായും പൊലീസ് ആരോപിക്കുന്നുണ്ട്. ഇസ്ലാമിക ഭീകരസംഘടനകളെ തൃപ്തിപ്പെടുത്താനുള്ള മുഹമ്മദ് യൂനുസ് ഭരണകൂടത്തിന്റെ പുതിയ ശ്രമമാണ് ഇസ്കോണിനെതിരായ നീക്കമെന്നാണ് വിലയിരുത്തൽ. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് ബം​ഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിൽ നിരവധി ഇസ്കോൺ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു.

Tags: bangladeshIskconFEATURED2Muhammad Yunus
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies