ISLAND - Janam TV

ISLAND

ഭാര്യയ്‌ക്ക് ബിക്കിനിയിട്ട് നടക്കണം; ആ​ഗ്രഹം നടക്കട്ടെയെന്ന് ദുബായിക്കാരൻ ഭർത്താവ്; സ്വകാര്യ ദ്വീപ് വാങ്ങാൻ കൊടുത്തത് 418 കോടി

ഭാര്യയുടെ ഇഷ്ടം അറിഞ്ഞ് അവർക്ക് വേണ്ടത് വാങ്ങികൊടുക്കുന്ന ഭർത്താക്കൻമാർ നമ്മുടെ നാട്ടിലുമുണ്ട്. എന്നാൽ ഭാര്യയുടെ ആ​ഗ്രഹം നിറവേറ്റാൻ ഒരു ദ്വീപ് തന്നെ സമ്മാനിച്ച ഭർത്താവുണ്ട് അങ്ങ് ദുബായിൽ. ...

പത്ത് ദിവസം നീണ്ട അഗ്നിപർവ്വത സ്‌ഫോടനം; പിന്നാലെ കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നു വന്നു!! ഞെട്ടലോടെ ലോകം 

കടലിനിടിയിൽ അഗ്നിപർവ്വതം പൊട്ടിതെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കൻ ജപ്പാനിലെ അഗ്‌നിപർവ്വത ദ്വീപസമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നുവന്നത്. ...

14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഭീതിയിൽ ജനങ്ങൾ

തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾക്ക് പിന്നാലെ ഐസ്ലന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ റെയ്ക്ജാനസ് ഉപദ്വീപിലാണ് ഭൂകമ്പങ്ങൾ ഉണ്ടായത്. 14 മണിക്കൂറിനിടെ 800 തവണയാണ് ഇവിടെ ഭൂകമ്പമുണ്ടായത്. ...

തീ ഗോളങ്ങൾ ചിന്നിച്ചിതറുന്ന ഒരു ദ്വീപ്; അഗ്നി പർവ്വതത്തിന്റെ കേന്ദ്ര ഭാഗങ്ങൾ കപ്പലുകളെ സ്വാഗതം ചെയ്യും; ഞെട്ടലോടെ ശാസ്ത്രലോകം

നിഗൂഡതകൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഒരിക്കലും അസ്തമിക്കുന്നില്ല. പല യാത്രകളും അവസാനിക്കുന്നത് ദുരൂഹമായി നില കൊള്ളുന്ന സ്ഥലങ്ങളുടേയോ വസ്തുക്കളുടെയോ മുന്നിലാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ അവ ...

വെല്ലിംഗ്ഡൺ ദ്വീപിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൻ തീപിടിത്തം

വെല്ലിംഗ്ഡൺ: ഐലൻഡ് വെല്ലിംഗ്ഡൺ ദ്വീപിൽ സ്ഥിതിചെയ്യുന്ന കൊച്ചിൻ അതോറിറ്റിയുടെ സ്ഥലത്ത് വൻ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കോപ ...

21 ദ്വീപുകൾ ഇനി പരം വീർ ചക്ര ജേതാക്കളുടെ നാമത്തിൽ; അറിയാം വിവരങ്ങൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേരിടുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.പേരില്ലാത്ത 21 ദ്വീപുകൾക്ക് പരം വീർ ...

സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ലോകത്തിന്റെ മരണദ്വീപ്; ഇവിടെ ഇഴഞ്ഞു നടക്കുന്നത് ആയിരക്കണക്കിന് പാമ്പുകൾ

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ധാരാളം സ്ഥലങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി നിരവധി ആളുകളായിരിക്കും എത്തുന്നത്. എന്നാൽ അതിമനോഹരമായ സ്ഥലങ്ങളായിരുന്നിട്ട് കൂടി സുരക്ഷാ ...

ദ്വീപിനുള്ളിലെ തടാകത്തിൽ മറ്റൊരു ദ്വീപ്; ഇത് മനുഷ്യൻ കാല് കുത്തിയിട്ടില്ലാത്ത പ്രദേശം; കാരണം ഇത് ?

മനുഷ്യൻ എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും നമുക്ക് എത്തിപ്പെടാനാവാത്ത കുറേയധികം സ്ഥലങ്ങൾ ഇന്നും ലോകത്ത് അവശേഷിക്കുന്നുണ്ട്. ആർട്ടിക് ദ്വീപ് സമൂഹത്തിലെ വിക്‌ടോറിയ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലെ ...

ഗൂഗിൾ മാപ്പിൽ മാത്രം കാണാൻ കഴിയുന്ന സ്ഥലം: ഇന്ത്യക്കാർക്ക് പോലും പ്രവേശനമില്ലാത്ത ‘ഇന്ത്യയിലെ ദ്വീപ്’

ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ കാല് കുത്തിയെങ്കിലും ഭൂമിയിൽ തന്നെയുള്ള ചില ഇടങ്ങളിൽ മനുഷ്യൻ ഇന്നും കാലുകുത്താനായിട്ടില്ല. ഒരു സഞ്ചാരിക്ക് ലോകത്തിന്റെ ഏത് കോണിവും സുഖമായി എത്തിച്ചേരാൻ കഴിയുമെന്ന് ചിന്തിക്കുകയാണെങ്കിൽ ...