“അങ്ങേയറ്റം ദുഃഖകരം”; ഗാസയിൽ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നടന്ന സംഭവം തികച്ചും ഖേദകരമാണെന്നും മരിച്ചവരുടെ ...
























