ISRO Chief - Janam TV
Wednesday, July 16 2025

ISRO Chief

ചന്ദ്രയാൻ-5, ഭാരതത്തിന്റെ സ്വപ്നദൗത്യത്തിന് അംഗീകാരം; പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ വി നാരായണൻ

ന്യൂഡൽഹി: ഭാരതത്തിന്റെ സ്വപ്നദൗത്യത്തിന് ഔദ്യോ​ഗിക തുടക്കം. ചന്ദ്രയാൻ 5-ന് അം​ഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ...

പുതിയ സ്ഥാനലബ്ധി വലിയ ബഹുമതി, രാജ്യത്തോട് നന്ദി; വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് വി. നാരായണൻ

അപ്രതീക്ഷിതമായ സമയത്താണ് ഐഎസ്ആർഒയുടെ തലപ്പത്ത് കേന്ദ്രം അഴിച്ചുപ്പണി നടത്തിയ വിവരം പുറത്തുവന്നത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിൻ്റെ മേധാവിയായ ഡോ. വി. നാരായണനെ ഐഎസ്ആർഒ മേധാവിയായി നിയമിച്ച വാർത്ത ...

ISRO തലപ്പത്ത് മാറ്റം; ഇസ്രോയുടെ പുതിയ ചെയർമാനായി ഡോ. V നാരായണൻ; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് നിയുക്ത ചെയർമാൻ

ന്യൂഡൽഹി: ഇസ്രോ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വി‍ഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്. ...

ഉപ​ഗ്രഹങ്ങളുടെ ഭാരം പകുതിയാകും, രാസ ഇന്ധനത്തിന്റെ ഉപയോ​ഗം കുറയ്‌ക്കാം; തദ്ദേശീയമായി വികസിപ്പിച്ച EPS സംവിധാനത്തോട് കൂടിയ പേടകം ഡിസംബറിൽ കുതിക്കും

ന്യൂഡൽഹി: പുത്തൻ മുന്നേറ്റത്തിനൊരുങ്ങി ഇസ്രോ. ഉപ​ഗ്രഹങ്ങളുടെ ഭാരം കുറയ്ക്കാൻ ​സഹായിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ബഹിരാകാശ പേടകത്തിൻ്റെ വിക്ഷേപണം ഡിസംബറിൽ നടക്കുമെന്ന് ഇസ്രോ ...

ചരിത്രത്തിലേക്ക് പറന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ട്; ​ഗ​ഗൻയാൻ ദൗത്യത്തിന്റെ വഴികാട്ടി; രാകേഷ് ശർമ്മയ്‌ക്ക് ആശംസകളുമായി ഇസ്രോ മേധാവി

ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി എസ്. സേമനാഥ്. ഭാരതത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യ പ്രയത്നത്തിൻ്റെ അതിരുകളില്ലാത്ത സാധ്യതകളെ പുറംലോകത്തെത്തിക്കാനും രാകേഷ് ...

ചന്ദ്രയാൻ-3ന്റെ നട്ടെല്ല്; കർണാടക രാജ്യോത്സവ പുരസ്‌കാരം എസ്. സോമനാഥിന്

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് രാജ്യോത്സവ ആഘോഷവുമായി കർണാടക. ഇസ്രോ മേധാവി എസ്. സോമനാഥ് ഉൾപ്പെടെ 68 പേർക്കാണ് രാജ്യോത്സവ അവാർഡ് ലഭിക്കുക. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് ...

‘വിൽക്കാൻ തയ്യാറാണോ’? ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ച നാസ പ്രതിനിധി സംഘം അമ്പരന്നു!! അനുഭവം പങ്കുവെച്ച് എസ്. സോമനാഥ്

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് നാസയുടെ പ്രതിനിധി സംഘം അത്ഭുതപ്പെട്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ...

സ്വന്തമായി നിർമ്മിച്ച ‘പ്രത്യേക സമ്മാനം’ ഇസ്രോ മേധാവിക്ക് നൽകി ബാലൻ

ഇന്ത്യയുടെ യശസ് ചന്ദ്രനിൽ ഉയർത്തിയ ഇസ്രോ മേധാവി എസ്.സോമനാഥിനും സംഘത്തിനും ലോകത്തിന്റെ വിവിധ കോണിൽ നിന്നാണ് അഭിനന്ദനങ്ങളെത്തുന്നത്. ചന്ദ്രയാൻ-3 ന് പിന്നാലെ ആദ്യത്തെ സൗരദൗത്യത്തിനും ഇന്ന് തുടക്കമായി. ...

ലാൻഡറേയും റോവറേയും ‘ഉറക്കും’; ചാന്ദ്രപകലായ 14 ദിവസത്തിന് ശേഷം ചന്ദ്രയാൻ-3 സ്ലീപ്പിംഗ് മോഡിലേക്കെന്ന് എസ്. സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാനിൽ നിന്ന് ഡാറ്റകൾ ലഭിക്കുന്നത് ഏറെ താമസമേറിയ നടപടിയാണെന്നും ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂറോളം വേണ്ടി വരുമെന്നും ഇസ്രോ ചെയർമാർ. ചന്ദ്രനെ കാണുന്ന ...

ഇന്ദുവിൽ ഇന്ത്യ തൊട്ട പ്രദേശങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം; പ്രസംഗം ശാസ്ത്രജ്ഞർക്ക് ഊർജ്ജവും നിശ്ചയദാർഢ്യവും പകർന്ന് നൽകി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രോ മേധാവി

ചന്ദ്രനിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച ഇടങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാൻ-3 ഇറങ്ങിയ ഇടത്തെ ശിവശക്തിയെന്നും ചന്ദ്രയാൻ-2 വിജയം കാണാത പോയ ...

ചന്ദ്രയാൻ ചന്ദ്രനിൽ എന്തെടുക്കുന്നു? വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി; ഒപ്പം അൽപം സസ്‌പെൻസും

ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ വിവരങ്ങൽ പങ്കുവെച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രനിലെ മൂലക ഘടന കണ്ടെത്തുന്നതിനും രാസഘടനകളെ കുറിച്ച് പഠിക്കുന്നതിനുമായി റോവറിന് രണ്ട് ...

സന്തോഷം അമ്പിളിയോളം; ഏറെ കാലമായി കാത്തിരുന്ന നിമിഷമെന്ന് കെ.ശിവൻ

ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗിൽ അഭിനന്ദനവുമായി ഇസ്രോ മുൻ മേധാവി കെ. ശിവൻ. ഏറെ കാലമായി കാത്തിരുന്ന നിമിഷം വിജയരമായി പൂർത്തിയാക്കി. വളരെ ആവേശത്തിലാണെന്നും അതിലേറെ സന്തോഷത്തിലാണെന്നും ...