ചന്ദ്രയാൻ ചന്ദ്രനിൽ എന്തെടുക്കുന്നു? വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി; ഒപ്പം അൽപം സസ്‌പെൻസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ ചന്ദ്രനിൽ എന്തെടുക്കുന്നു? വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി; ഒപ്പം അൽപം സസ്‌പെൻസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ വിവരങ്ങൽ പങ്കുവെച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രനിലെ മൂലക ഘടന കണ്ടെത്തുന്നതിനും രാസഘടനകളെ കുറിച്ച് പഠിക്കുന്നതിനുമായി റോവറിന് രണ്ട് ഉപകരണങ്ങളുണ്ട്. ഇത് ഉപരിതലത്തിലൂടെ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി ദൗത്യങ്ങൾ ലളിതമാക്കുന്നതിനായി റോബോട്ടിക് പാത സജ്ജമാക്കുമെന്നും ഇസ്രോ മേധാവി വ്യക്തമാക്കി. ലളിതവും തടസരഹിതവുമായ പാത കണ്ടെത്തിയാൽ സുരക്ഷിതമായി പേടകങ്ങളെ ഇറക്കാനാകുമെന്ന് വിലയിരുത്തലിനെ തുടർന്നാണിത്.

സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന ധ്രുവമാണ് ദക്ഷിണ ധ്രുവം. ഇവിടുത്തെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില. മറുവശത്ത് ചുട്ടപഴുക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ മികച്ച സ്ഥലം ദക്ഷിണധ്രുവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടം തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ശാസ്ത്രീയമായ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിൽ മനുഷ്യനെത്തിപ്പെടാൻ കഴിയുന്ന പ്രദേശമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. മനുഷ്യകോളനികൾ കെട്ടിപ്പടുത്താമെന്ന ആശയത്തിലാണ് ചന്ദ്രയാൻ-3നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കിയത്. മനുഷ്യരാശിക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള നിരവധി വിവരങ്ങൾ ഈ പ്രദേശത്തിന് കഴിയുമെന്ന കണ്ടെത്തലാണ് ദൗത്യത്തെ ഇവിടെ ഇറക്കിയതെന്നും മേധാവി പറഞ്ഞു.

ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യനിലേക്കുള്ള ആദിത്യ ദൗത്യവും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യവും പുരോഗമിക്കുകയാണെന്ന സൂചനയും അദ്ദേഹം നൽകി. ആദിത്യ-എൽ1 സെപ്റ്റംബറോടെ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്നും എസ്. സോമനാഥ് പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ പേടകത്തിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഒക്ടോബറിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് കാപ്പബിലിറ്റിയും തെളിക്കുന്ന പരീക്ഷണം സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2025-ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും ഇന്ത്യ സാധ്യമാക്കുമെന്നും ഇസ്രോ മേധാവി അറിയിച്ചു.

Tags: isrochandrayaan-3S SomanadhISRO Chief
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies