ചരിത്രത്തിലേക്ക് പറന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ട്; ഗഗൻയാൻ ദൗത്യത്തിന്റെ വഴികാട്ടി; രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി
ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി എസ്. സേമനാഥ്. ഭാരതത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യ പ്രയത്നത്തിൻ്റെ അതിരുകളില്ലാത്ത സാധ്യതകളെ പുറംലോകത്തെത്തിക്കാനും രാകേഷ് ...