"മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാമ്പഴമാണത് ; ഹോട്ടലുകളിൽ നിന്നും കായലിലേക്ക് തള്ളുന്ന ടൺ കണക്കിന് ​മാലിന്യങ്ങളും അധികൃതർ കാണണം" ; എം ജി ശ്രീകുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാമ്പഴമാണത് ; ഹോട്ടലുകളിൽ നിന്നും കായലിലേക്ക് തള്ളുന്ന ടൺ കണക്കിന് ​മാലിന്യങ്ങളും അധികൃതർ കാണണം” ; എം ജി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 06:34 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കായലിൽ കളഞ്ഞത് മാലിന്യമല്ല അഴുകിയ മാമ്പഴമെന്ന് ​ഗായകൻ എം ജി ശ്രീകുമാർ. മാലിന്യം കായലിൽ ഒഴുക്കിയതിനെ തുടർന്ന് 25,000 രൂപ എം ജി ശ്രീകുമാർ പിഴയടച്ചിരുന്നു. ബോൾ​ഗാട്ടിയിലെ വീട്ടിലെ ജോലിക്കാരിയാണ് മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത്. ഇത് ഒരു വിനോദസഞ്ചാരി ഫോണിൽ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് എം ജി ശ്രീകുമാറിന് പുഴയീടാക്കിയത്.

“ബോൾ​ഗാട്ടിയിലുള്ള വീട്ടിൽ പത്ത് ദിവസത്തിൽ കൂടുതൽ ഞാൻ കാണാറില്ല. അവിടെ വലിയ മാലിന്യമൊന്നുമില്ല. മുറ്റത്തെ മാവിൽ നിന്ന് മാങ്ങ തറയിൽ വീഴാറുണ്ട്. ഇത് കായലിലും മുറ്റത്തുമൊക്കെ ആയാണ് വീഴുന്നത്. മാലിന്യം കായലിലേക്ക് ഒഴുക്കിയെന്ന് പറഞ്ഞ് വീടിന് മുന്നിൽ ബോർഡുകളൊക്കെ ഉണ്ടായിരുന്നു. തർക്കിക്കാൻ പോയില്ല. അണ്ണാൻ കടിച്ചുവീണ മാങ്ങയാണ് സെർവന്റ് കായലിലേക്ക് എറി‌ഞ്ഞത്”.

ഒരു മാങ്ങയ്‌ക്ക് 25,000 രൂപ പിഴയടക്കേണ്ടി വന്നു. ഞാൻ പരാതിയൊന്നും പറയാതെയാണ് പിഴയടച്ചത്. മാലിന്യം അല്ല മാമ്പഴമാണത്. ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ, ആശുപത്രികളിൽ നിന്നും ഹോട്ടലിൽ നിന്നും ടൺ കണക്കിന് മാലിന്യം കായലിലേക്ക് ഒഴുകുന്നുണ്ട്. അതൊന്നും അധികൃതർ കാണുന്നില്ലേ എന്നൊരു ചോദ്യം മാത്രമേയുള്ളൂവെന്നും എം ജി ശ്രീകുമാർ പറഞ്ഞു.

Tags: videowastemg sreekumarissue
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies