രാജ്യത്തെ ഒറ്റി ജയിലിൽ കിടന്നു; പാക് താരത്തിന് വിസ നൽകാതെ അയർലൻഡ്; അമേരിക്കൻ വിസയും ത്രിശങ്കുവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജ്യത്തെ ഒറ്റി ജയിലിൽ കിടന്നു; പാക് താരത്തിന് വിസ നൽകാതെ അയർലൻഡ്; അമേരിക്കൻ വിസയും ത്രിശങ്കുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

അയർലൻഡ് പരമ്പരയ്‌ക്ക് പോകാനൊരുങ്ങിയ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് തിരിച്ചടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്ക് പാകിസ്താൻ സ്ക്വാഡ് ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും ആമിറിന് പോകാനായില്ല. വിസ ലഭിക്കാത്തതാണ് പ്രശ്നം. 2010 ൽ വാതുവയ്പ്പ് കേസിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചതാണ് താരത്തിന് വിസ ലഭിക്കാൻ വൈകുന്നതിന് കാരണമെന്ന് പിസിബി വൃത്തങ്ങൾ അറിയിക്കുന്നത്.

2018ലും സമാന പ്രശ്നം നേരിട്ടിരുന്നു. അന്ന് ഇം​ഗ്ലണ്ടിലും അയർലൻഡിലും പോകാനിരുന്നപ്പോഴാണ് താരത്തിന് വിസ ലഭിക്കാൻ വൈകിയത്.അയർലൻഡ് വിസ ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിബി വ്യക്തമാക്കി. മെയ് 10നാണ് പരമ്പര ആരംഭിക്കുന്നത്.2010ൽ ഒത്തുക്കളി കേസിൽ ശിക്ഷിക്കപ്പെട്ട് ഏറെ നാൾ ജയിലായിരുന്ന താരത്തെ അഞ്ചു വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിലക്കിയിരുന്നു.

പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായിരുന്നു ആമിർ. അതേസമയം അമേരിക്കയിലും വിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്കും പരി​ഗണിക്കുന്ന താരത്തിന് അമേരിക്കയിൽ നിന്ന് വിസ ലഭിക്കുമോ എന്ന കാര്യവും ആശങ്കയിലാണ്. ഇതേ നിലപാട് അമേരിക്കയും സ്വീകരിച്ചാൽ ആമിറിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലാകും.

Tags: facesVISAPakistanissuepacerMohammad Amir
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies