വെറുമൊരു നീല ജാക്കറ്റല്ല! പ്ലാസ്റ്റിക് കുപ്പികൾ ജാക്കറ്റ് രൂപത്തിൽ; പ്രധാനമന്ത്രിയുടെ വസ്ത്രം ചർച്ചയാവുന്നു
ന്യൂഡൽഹി: നിയമസഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാരണം അദ്ദേഹം അണിഞ്ഞ ജാക്കറ്റ്, ഉപേക്ഷിച്ചുകളഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുള്ളതായിരുന്നു. നീല ...