ജാക്കറ്റ് ലേലത്തിൽ വിറ്റ് സെലൻസ്‌കി: വില 85 ലക്ഷം രൂപ, തുക ഒഴിപ്പിക്കലിന് ഉപയോഗിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജാക്കറ്റ് ലേലത്തിൽ വിറ്റ് സെലൻസ്‌കി: വില 85 ലക്ഷം രൂപ, തുക ഒഴിപ്പിക്കലിന് ഉപയോഗിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

കീവ്:യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസി തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തിൽ വിറ്റു. 85 ലക്ഷം രൂപയ്‌ക്കാണ് അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ഇത് ഏകദേശം 90,000 പൗണ്ട് വരും. ലണ്ടനിൽ നടന്ന ചാരിറ്റി ലേലത്തിലാണ് സെലൻസ്‌കിയുടെ ജാക്കറ്റ് ലേലത്തിൽ വെച്ചത്. മെയ് ആറിന് ടേറ്റ് മോഡേണിൽവെച്ച് യുക്രെയ്ൻ എംബസിയാണ് ലേലം സംഘടിപ്പിച്ചത്.

റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിനായിരുന്നു ലേലം. 50,000 പൗണ്ടാണ് ജാക്കറ്റിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ലേലത്തിന് മുൻപ് സെലൻസ്‌കി പരിപാടിയിൽ വെർച്വലായി പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലേലത്തെ പിന്തുണച്ചിരുന്നു. ബോറിസ് ജോൺസന്റെ പിന്തുണയ്‌ക്ക് സെലൻസ്‌കി നന്ദി അറിയിക്കുകയും ചെയ്തു.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള തലത്തിൽ, സാധാരണക്കാർക്ക് വരെ സെലൻസ്‌കിയെ മനസിലായി തുടങ്ങിയത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. സെലൻസ്‌കി മോഡൽ വസ്ത്രം വങ്ങാനായി ചെയ്യേണ്ട കാര്യങ്ങളെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉയർന്നു വന്നിരുന്നു.

അതേസമയം റഷ്യൻ അധിനിവേശം യുക്രെയ്നിൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ശക്തി ആർജ്ജിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. വീടുകൾ തകർന്നടിഞ്ഞു. ഉറ്റവരേയും ഉടയവരേയും നഷ്ടമായി.. അങ്ങനെ നാശങ്ങളുടെ കണക്കുകൾ ഏറെയാണ്.

Tags: Auctionjacketzelensky
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies