ജാക്കറ്റ് കടം നൽകിയില്ല; ഉറ്റ സുഹൃത്തിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞു;പ്രതികൾ പിടിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാക്കറ്റ് കടം നൽകിയില്ല; ഉറ്റ സുഹൃത്തിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞു;പ്രതികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 05:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പതിനെട്ടുകാരനായ സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ.ഡൽഹിയിലെ മംഗോൽപുരി സ്വദേശിയായ സന്തോഷ് പ്രസാദ് എന്ന യുവാവിനെ കൊന്ന കേസിലാണ് പ്രതികൾ പിടിയിലായത്.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രിൻസ്,ഹർഷു ജാവേദ് എന്നിവരെ നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.

പ്രതികൾ ജാക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് സന്തോഷ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്.സുഹൃത്തുക്കൾ സന്തോഷിനോട് ജാക്കറ്റ് കടമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സന്തോഷ് അത് വിസമ്മതിച്ചു.തുടർന്ന് പ്രകോപിതരായ പ്രതികൾ സന്തോഷിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു.

മകൻ വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് സന്തോഷിന്റെ അമ്മ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സന്തോഷിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മകൻ അവസാനമായി ഉണ്ടായിരുന്നതെന്ന് അമ്മ പോലീസിനോട് വിശദമാക്കിയതോടെ അന്വേഷണം ആ വഴിക്ക് ആരംഭിച്ചു.തുടർന്ന് സന്തോഷിന്റെ സുഹൃത്തുക്കൾക്കായി തെരച്ചിൽ ആരംഭിച്ചു.

പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ കാൺപൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ആദ്യം ബീഹാറിലേക്കും തുടർന്ന് ഗുജറാത്തിലേക്കും രക്ഷപ്പെട്ടു.ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ ഗുജറാത്തിലെ കച്ചിൽ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളിലൊരാളായ പ്രിൻസിന് സന്തോഷ് ജാക്കറ്റ് കടം കൊടുക്കാൻ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് മൂവരും സമ്മതിച്ചു. പ്രിൻസിനെ സന്തോഷ് പരിഹസിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികൾ വെളിപ്പെടുത്തി

Tags: jacket
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies