Jaish-e-Mohammed - Janam TV
Saturday, July 12 2025

Jaish-e-Mohammed

ഒരു വർഷമായി സൈന്യം തിരയുന്ന ഭീകരൻ; ഉധംപൂർ ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡർ ‘മൗലവി’യെ വധിച്ചു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ...

ഇത്രയും കാലം പറഞ്ഞത് മസൂദ് അസർ പാക് മണ്ണിൽ ഇല്ലെന്ന്, എങ്കിൽ അവിടെനിന്ന് പ്രസംഗിച്ചതാര്? പാകിസ്താന്റെ പച്ചയായ ഇരട്ടത്താപ്പെന്ന് ഇന്ത്യ

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ മസൂദ് അസർ ...

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ശബ്ദസന്ദേശത്തിലൂടെയാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയതായി ...

 ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവർ ഭീകര പ്രവർത്തനങ്ങളിൽ സജീവമായവർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ രണ്ട് ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരായ സോപോറിലെ മൊഹമ്മദ് റാഫി, ...

മുഖ്യമന്ത്രിയുടെ വസതിയും, ക്ഷേത്രങ്ങളും തകർക്കും; വൻ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ്; അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഡ് : പഞ്ചാബിൽ വൻ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി. ആരാധനലായങ്ങൾ ഉൾപ്പെടെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഭീകര സംഘടനയുടെ കത്ത് പഞ്ചാബിലെ റെയിൽവേ ...

പുൽവാമയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; രണ്ട് പാക് ഭീകരർ സൈന്യത്തിന്റെ കെണിയിൽ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന. ഏറ്റുമുട്ടലിന്റെ ഭാഗമായി ...

കശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് മുന്നറിയിപ്പ്; തിരച്ചിൽ ശക്തം

ശ്രീനഗർ; ജമ്മുകശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.കഴിഞ്ഞ മാസം 13,14 തീയതികളിലാണ് പാക് ഭീകരർ നുഴഞ്ഞുകയറിയതെന്നാണ് വിവരം. കേരൻ സെക്ടറിലെ ജുമാഗുണ്ട് വനമേഖല ...