JAMES ANDERSON - Janam TV
Friday, November 7 2025

JAMES ANDERSON

ഫോട്ടോ ടൈം! ആൻ‍ഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കൊപ്പം സച്ചിനും ജിമ്മിയും

തങ്ങളുടെ പേരിലുള്ള ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി അനാവരണം ചെയ്ത് ഇതിഹാസങ്ങളായ സച്ചിനും ജെയിംസ് ആൻഡേഴ്സണും. ഹെഡിങ്ലിയിലെ ലീഡ്സിൽ നാളെയാണ് പരമ്പരയിൽ ആദ്യ മത്സരം. ജേതാക്കൾക്ക് നൽകുന്ന പട്ടൗഡി ട്രോഫിയാണ് ...

ലോർഡ്‌സിൽ റെക്കോർഡുമായി ജെയിംസ് ആൻഡേഴ്‌സൺ; നേട്ടം കരിയറിലെ അവസാന ടെസ്റ്റിൽ

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സണ് ലോക റെക്കോർഡ്. ലോർഡ്‌സിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റിലാണ് താരം പുതിയ നേട്ടത്തിന് ഉടമയായത്. 40,000 പന്തുകളെറിയുന്ന ...

ക്രിക്കറ്റിനോട് വിട പറഞ്ഞ് ജിമ്മി; വിരമിക്കൽ തീയതി പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

ലണ്ടൻ: ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിനോട് വിട പറയുന്നു. ഈ വർഷം ജൂലൈയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ തൻറെ 21 ...

ഇന്ത്യ 600 റൺസ് ഉയർത്തിയാലും തിരിച്ചടിച്ചിരിക്കും; ഇത് ഇം​ഗ്ലണ്ടാണ് അതാണ് ഞങ്ങളുടെ രീതി; ആൻഡേഴ്സൺ

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരെയാ രണ്ടാം ടെസ്റ്റിൽ നാലാം ദിനം ഇം​ഗ്ലണ്ട് ബാറ്റിം ആരംഭിച്ചിട്ടുണ്ട്. 399 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ടിന് 132 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റാണ് നഷ്ടമായത്. എന്നാൽ ...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിജയികളെ പ്രവചിച്ച് ഇംഗ്ലീഷ് ഇതിഹാസം രംഗത്തെത്തി. ടെസ്റ്റിലെ മുന്‍നിര ബൗളറും വൈറ്ററന്‍ താരവുമായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് കൗതുകമുണര്‍ത്തുന്ന പ്രവചനവുമായെത്തിയത്. ...

സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ജയിംസ് ആൻഡേഴ്‌സൺ; ഒരു രാജ്യത്ത് 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരം-James Anderson Becomes 1st Cricketer

പ്രായം നാൽപത് പിന്നിട്ടിട്ടും 20കാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന താരമാണ് ജയിംസ് ആൻഡേഴ്‌സൺ. ഇംഗ്ലീഷ് പേസ് ബൗളർ അൻഡേഴ്‌സൺ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം നേട്ടത്തിൽ ചേർത്തിരിക്കുകയാണ്. ഒരു ...

ക്രിക്കറ്റിന്റെ തറവാട്ടിൽ 100 വിക്കറ്റുകൾ തികച്ച് സ്റ്റുവർട്ട് ബ്രോഡ്; ലോർഡ്സിൽ ഈ നേട്ടം കരസ്ഥമാക്കിയ രണ്ടാമത്തെ ബൗളർ-stuart board creates history in lords

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും പേസ്ബൗളർ ബ്രോഡ് അതുല്യമായ നേട്ടം കരസ്ഥമാക്കി. ക്രിക്കറ്റിന്റെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന ലോർഡ്‌സ് ഗ്രൗണ്ടിൽ ...

താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍; ആന്‍ഡേഴ്‌സണ് ആശംസകളുമായി വിരാട് കോഹ്‌ലി

ദുബായ്: ഇംഗ്ലണ്ട് പേസ് ബൗളര്‍ ആന്‍ഡേഴ്‌സന് അഭിനന്ദനങ്ങളുമായി വിരാട് കോഹ്ലി. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സ ണെന്നാണ് വിരാട് കോഹ്ലിയുടെ സന്ദേശം. ...