ഇന്ത്യ 600 റൺസ് ഉയർത്തിയാലും തിരിച്ചടിച്ചിരിക്കും; ഇത് ഇം​ഗ്ലണ്ടാണ് അതാണ് ഞങ്ങളുടെ രീതി; ആൻഡേഴ്സൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ 600 റൺസ് ഉയർത്തിയാലും തിരിച്ചടിച്ചിരിക്കും; ഇത് ഇം​ഗ്ലണ്ടാണ് അതാണ് ഞങ്ങളുടെ രീതി; ആൻഡേഴ്സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 10:29 am IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരെയാ രണ്ടാം ടെസ്റ്റിൽ നാലാം ദിനം ഇം​ഗ്ലണ്ട് ബാറ്റിം ആരംഭിച്ചിട്ടുണ്ട്. 399 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ടിന് 132 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റാണ് നഷ്ടമായത്. എന്നാൽ ഏകദിന ശൈലിയിലാണ് അവർ ബാറ്റ് വീശുന്നത്. ഇനി ഇന്ത്യ 600 റൺസ് വിജയലക്ഷ്യമുയർത്തിയാലും ഇം​ഗ്ലണ്ട് അത് നേടുമെന്ന് പറഞ്ഞിരിക്കുകയാണ് വെറ്ററൻ താരം ജിമ്മി ആൻഡേഴ്സൺ. വാർത്താസമ്മേളനത്തിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ഒരിക്കലും സമനിലയ്‌ക്കായി ശ്രമിക്കില്ലെന്നാണ് താരം അടിവരയിട്ടത്.

ബെര്‍മിംഗ്ഹാമില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം ഞങ്ങള്‍ അടിച്ചെടുത്തിട്ടുണ്ട്. മൂന്നാം ദിനത്തിന് ശേഷം പരിശീലകൻ മക്കല്ലം പറഞ്ഞത് ഇന്ത്യ 600 റൺസ് ഉയർത്തിയാലും നമ്മളത് അടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ്. അതിലെന്താണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് ഞാൻ പറയേണ്ടതില്ല.

180 ഓവറുകള്‍ മത്സരത്തില്‍ ബാക്കിയുണ്ടെങ്കിലും 60-70 ഓവറില്‍ മത്സരം തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ രീതി.കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്ന സമീപനം തന്നെയായിരിക്കും ഇന്നും പിന്തുടരുക. അതു തന്നെയാണ് ഞങ്ങളുടെ സമീപനത്തിന്‍റെ ശക്തിയും.അത് മാറ്റാൻ ഒരു ഉദ്ദേശവുമില്ല- ആന്‍ഡേഴ്സണ്‍ പറഞ്ഞു

Tags: TESTSecondchancesenglandJAMES ANDERSON
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies