ക്രിക്കറ്റിന്റെ തറവാട്ടിൽ 100 വിക്കറ്റുകൾ തികച്ച് സ്റ്റുവർട്ട് ബ്രോഡ്; ലോർഡ്സിൽ ഈ നേട്ടം കരസ്ഥമാക്കിയ രണ്ടാമത്തെ ബൗളർ-stuart board creates history in lords
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിന്റെ തറവാട്ടിൽ 100 വിക്കറ്റുകൾ തികച്ച് സ്റ്റുവർട്ട് ബ്രോഡ്; ലോർഡ്സിൽ ഈ നേട്ടം കരസ്ഥമാക്കിയ രണ്ടാമത്തെ ബൗളർ-stuart board creates history in lords

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും പേസ്ബൗളർ ബ്രോഡ് അതുല്യമായ നേട്ടം കരസ്ഥമാക്കി. ക്രിക്കറ്റിന്റെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന ലോർഡ്‌സ് ഗ്രൗണ്ടിൽ അദ്ദേഹം 100 വിക്കറ്റുകൾ നേടി. മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 12 റൺസിനും തോറ്റപ്പോഴും, ലോർഡ്സിൽ ബ്രോഡിന്റെ പ്രകടനം ആതിഥേയരുടെ മികച്ച നേട്ടമായി മാറി. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ കൈൽ വെറൈനെ പുറത്താക്കിയാണ് ബ്രോഡ് തന്റെ അന്താരാഷ്‌ട്ര കരിയറിൽ മറ്റൊരു അവിസ്മരണീയമായ നേട്ടം കരസ്ഥമാക്കിയത്.

ലോർഡ്‌സിൽ മൊത്തം 100 ടെസ്റ്റ് പുറത്താക്കലുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ കളിക്കാരനായി 36 കാരനായി ബ്രോഡ്. തന്റെ വെറ്ററൻ സഹതാരം ജെയിംസ് ആൻഡേഴ്സണൊപ്പം ബ്രോഡ് റെക്കോർഡ് ്ബുക്കിൽ ഇടംപിടിച്ചു. ജെയിംസ് ആൻഡേഴ്സണാണ് ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ കളിക്കാരൻ. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വേദിയിൽ വിക്കറ്റ് നേട്ടത്തിൽ സെഞ്ച്വറി തികയ്‌ക്കുന്ന നാലാമത്തെ താരമായും ബ്രോഡ് മാറി.

ജെയിംസ് ആൻഡേഴ്‌സൺ, ശ്രീലങ്കൻ താരങ്ങളായ മുത്തയ്യ മുരളീധരൻ, രംഗന ഹെറാത്ത് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുളളവർ. മുരളീധരൻ ഗാലെ, കാൻഡി, കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ട് എന്നീ മൂന്ന് മൈതാനങ്ങളിൽ 100ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബ്രോഡ് തന്റെ കരിയറിൽ ഇതുവരെ 555 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ ബൗളർ ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്താൻ ഈ 36കാരന് 10 വിക്കറ്റുകൾ മാത്രം മതി. പേസ് ബൗളർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ആൻഡേഴ്‌സൺ(658) ആണ്.

Tags: JAMES ANDERSONMuttiah Muralitharan
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies