jammu - Janam TV
Thursday, July 10 2025

jammu

സാങ്കേതിക തകരാർ ; ഡൽഹിയിൽ നിന്നും കശ്മീരിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും ജമ്മുകശ്മീരിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ജമ്മുകശ്മീരിലേക്ക് പോയ IX2564 ...

അതിർത്തിയിലെ പാക് വെടിവയ്പ്; ബിഎസ്എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു

ജമ്മു: ജമ്മുവിലെ ആർഎസ് പുര പ്രദേശത്ത് അന്തരാഷ്ട്ര അതിർത്തിയിലെ പാക് വെടിവയ്പ്പിൽ ബിഎസ്എഫ് സബ്ഇൻസ്പെക്ടർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചതെന്ന് അതിർത്തി രക്ഷാ ...

ഇരുട്ടിന്റെ മറവിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണം; ജമ്മുവിൽ തിരിച്ചടിച്ച് സൈന്യം

വീണ്ടും ഇരുട്ടിൻ്റെ മറവിൽ ജമ്മുവിലെ ജനവാസ മേഖലകളിൽ പാകിസ്താൻ്റെ ഡ്രോൺ ആക്രമണം. ന​ഗരം പൂർണമായും ബ്ലാക്കൗട്ടിലാണ്. ന​ഗരത്തിൻ്റെ വിവിധയിടങ്ങളിൽ പൊട്ടിത്തെറി ശബ്ദവും കേട്ടു. അപായ സൈറണും മുഴങ്ങുന്നുണ്ട്. ...

ജമ്മുകശ്മീരിൽ ജവാന് വീരമൃത്യു, ധീരന്റെ ഭൗതിക ദേഹം നാളെ ജന്മനാട്ടിലെത്തിക്കും

ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ ...

അടങ്ങാത്ത അഹങ്കാരം…. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് റേഞ്ചർമാരുടെ സഹായം; അതിർത്തികടക്കാൻ ശ്രമിച്ച 7 ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: ജമ്മു വഴി ഇന്ത്യയിലേക്ക് നുഴ‍ഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുവിലെ സാംബ സെക്ടറിന് സമീപത്താണ് സംഭവം. പാകിസ്താൻ റേ‍ഞ്ചർമാരുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് ...

ജമ്മുവിൽ വിമാനത്താവളത്തിന് നേരെ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ, പാകിസ്താൻ ഡ്രോണുകൾ വെടിവച്ചിട്ട് സൈന്യം

ജമ്മുവിൽ വിമാനത്താവളത്തിന് നേരെ പാകിസ്താന്റെ ഡ്രോൺ-മിസൈൽ ആക്രമണം. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർ​ഗത്തിലൂടെ നിർവീര്യമാക്കി. അമ്പതിലേറെ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി വിവരം. ജമ്മുവിൽ പൂർണമായും ...

പഹൽ​ഗാം ഭീകരാക്രമണം, മരണസംഖ്യ 26 കടന്നതായി സൂചന; ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, ...

ജമ്മുവിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു: ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ആർഎസ് പുര സെക്ടറിലെ അബ്ദുള്ളിയൻ പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ സൈന്യം ഒരു ...

രഞ്ജിയിലും “ഫോം” തുടർന്ന് രോഹിതും ​ജയ്സ്വാളും; ഇന്ത്യൻ താരങ്ങളെ വിറപ്പിച്ച് ഒരു ആറടിക്കാരൻ

ജമ്മുകശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ...

മോദിയേയും ആർഎസ്എസിനെയും പിന്തുണച്ചതിന് ജമ്മുവിലെ ഹിന്ദു സന്യാസിക്ക് ഭീകരരുടെ ഭീഷണി

ജമ്മു: ജമ്മുവിലെ ഹിന്ദു സന്യാസിക്ക് തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ഭീഷണി. വീഡിയോ കോളിലൂടെയാണ് തീവ്രവാദികൾ ഭീഷണിപ്പെടുത്തിയത്. ആർഎസ്‌എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതിനുമെതിരെയാണ് ഭീഷണി. നവംബർ ...

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യഫലം 11 മണിയോടെ

രാജ്യം ഉറ്റുനോക്കുന്ന ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺ​ഗ്രസാണ് മുന്നിൽ. 58 ...

നിയമസഭാ തെരഞ്ഞെടുപ്പ് ; മുന്നൊരുക്കങ്ങൾക്കായി രാഹുലും ഖാർ​ഗെയും കശ്മീരിലേക്ക്

ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു, ശ്രീന​ഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിന് ...

പഠാൻകോട്ടിലെ അജ്ഞാതർ ഭീകരരെന്ന് സംശയം, സൈനിക സ്കൂളുകൾക്ക് അവധി, കനത്ത സുരക്ഷാവലയത്തിൽ ജമ്മു

ശ്രീനഗർ: പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ അജ്ഞാതരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജമ്മുവിൽ സുരക്ഷ ശക്തമാക്കി സൈന്യം. പഠാൻകോട്ട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് 7 പേരുടെ അജ്ഞാത ...

പ്രധാനമന്ത്രി നരേന്ദ്രമോ​ദി കശ്മീരിലേക്ക്; 1,500 കോടിയുടെ 84 പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ​ദിവസത്തെ സന്ദർശനത്തിനായി നാളെ ജമ്മു കശ്മീരിലേക്ക് തിരിക്കും. ഇവിടെ 1,500 കോടിയുടെ 84 വികസന പദ്ധതികൾക്ക് തറക്കല്ലിടും. പത്താമത്തെ അന്താരാഷ്ട്ര യോ​ഗ ...

ജമ്മുവിൽ വെടിവയ്പ്പ്; ബന്ദിപ്പോര വളഞ്ഞ് സുരക്ഷാ സേന; രണ്ട് ഭീകരർ വനത്തിൽ കുടുങ്ങിയതായി സൂചന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ വെടിവയ്പ്പ് നടന്നതായി സൂചന. ശബ്ദം കേട്ടതിന് പിന്നാലെ പ്രദേശം വളഞ്ഞ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. രണ്ട് ഭീകരർ വനത്തിൽ കുടുങ്ങിയതായാണ് ...

പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേരെ ഭീകരാക്രമണം; ജവാന്മാർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.പ്രാദശിക സായുധ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

ജമ്മുകശ്മീരിൽ റോഡുകളിൽ വിളളലും മണ്ണിടിച്ചിലും; വീടുകൾക്ക് കേടുപാട്; റമ്പാൻ ജില്ലയിൽ 60,000 ത്തോളം ആളുകൾ ഒറ്റപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു. മുപ്പതോളം വീടുകൾക്കും കേടുപാട് ഉണ്ടായി. റമ്പാൻ ജില്ലാ ആസ്ഥാനത്തിന് ആറ് കിലോമീറ്റർ അകലെയാണ് സംഭവം. പലയിടത്തും ഭൂമി ...

ജമ്മുകശ്മീർ ബന്ദിപ്പോര വനമേഖലയിൽ വൻ തീപിടിത്തം

ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോര വനമേഖലയിൽ വൻ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കൂടാതെ ...

ജനുവരി പതിവിൽ നിന്നും വ്യത്യസ്തം!;തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്നും ഇളംചൂടിലെത്തി ജമ്മു കശ്മീർ; 43 വർഷങ്ങൾക്ക് ശേഷമെന്ന് കണക്കുകൾ

ശ്രീനഗർ: ഈ കഴിഞ്ഞ 43 വർഷത്തിനിടെ ജമ്മുകശ്മീരിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ മാസം ജനുവരിയെന്ന് റിപ്പോർട്ട്. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മുകശ്മീരിന്റെ നിരവധി പ്രദേശങ്ങളിൽ താരതമ്യേന വലിയ ചൂടാണ് ...

അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ...

ജമ്മുവിൽ നിന്ന് 12-ാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ കണ്ടെടുത്ത് പുരാവസ്തുവകുപ്പ്

ശ്രീന​ഗർ: ജമ്മുവിൽ നിന്ന് പരമശിവന്റെയും ഇന്ദ്രാണിയുടെയും വി​ഗ്രഹങ്ങൾ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്. വി​ഗ്രഹങ്ങൾ 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. ഔദ്യോ​ഗികമായി ലഭ്യമാകുന്ന വിവരമനുസരിച്ച് ജമ്മുവിലെ ഭോർ മേഖലയിൽ ...

‘ ഒരു സിംഹത്തിന് ജന്മം നൽകിയ ഞാൻ എന്തിന് കരയണം ‘ ; അഭിമാനത്തോടെ മേജർ ആശിഷിന്റെ മാതാവ് കമലാദേവി : ഭീകരരോട് പോരാടാൻ ഇനി കൊച്ചുമകളെയും സൈന്യത്തിൽ ചേർക്കുമെന്ന് മാതാവ്

ശ്രീനഗർ : സൂര്യനും , ചന്ദ്രനും ഉള്ളിടത്തോളം മേജർ ആശിഷ് എന്ന പേര് മറക്കില്ലായെന്നായിരുന്നു വീരമൃത്യൂ വരിച്ച സൈനികന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഗ്രാമവാസികൾ ഉറക്കെ വിളിച്ചു ...

അക്രമത്തിന്റെ കാലം കഴിഞ്ഞു; സ്വയം പര്യാപ്തരായി ജമ്മുവിലെ വനിതകൾ, കൈത്താങ്ങായി കേന്ദ്രം; വൈറലായി താഴ്‌വരയിൽ കച്ചവടം നടത്തുന്ന സ്ത്രീകൾ

ശ്രീനഗർ: അക്രമത്തിന്റെയും കല്ലെറുകളുടെയും കാലം കഴിഞ്ഞെന്ന് ജമ്മുവിലെ വനിതകൾ. നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന് (എൻആർഎൽഎം) കീഴിൽ ചെറുകിട സംരംഭങ്ങൾ തുറന്നിരിക്കുകയാണ് രജൗരിയിലെ സ്ത്രീകൾ. സ്ത്രീ ശാക്തീകരണത്തിനായി ...

പാകിസ്താനിൽ കഴിയുന്ന അബ്ദുൾ റാഷിദിന്റെ ജമ്മുവിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടി പോലീസ്

ജമ്മു: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയുടെ കമാൻഡർ അബ്ദുൾ റാഷിദിന്റെ ജമ്മുവിലുള്ള സ്ഥലം കണ്ടുകെട്ടി പോലീസ്. ജഹാംഗീർ എന്ന് അപരനാമത്തിലറിയപ്പെടുന്ന അബ്ദുൾ റാഷിദിന്റെ ദോഡയിലുള്ള താത്രി ...

Page 1 of 4 1 2 4