jammu kahsmir - Janam TV
Saturday, November 8 2025

jammu kahsmir

ചരിത്രത്തിലാദ്യം; ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തി; ശ്രീനഗറിലെ പരിപാടിയിൽ മാത്രം പങ്കെടുത്തത് 40,000-ത്തിലധികം ആളുകൾ

ശ്രീനഗർ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജമ്മുകശ്മീർ. വളരെ സമാധാനത്തോടെ കടന്നു പോയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ജമ്മുകശ്മീരിലെ പ്രധാന വേദിയിൽ മാത്രം 40,000 ത്തിലധികം ആളുകൾ ...

ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരർ; പൂഞ്ചിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് നശിപ്പിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ ...

ജമ്മുകശ്മീരിൽ 90 ലക്ഷം രൂപയുടെ ഗുച്ചി കൂണുകൾ പിടികൂടി

ശ്രീനഗർ: ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന ഗുച്ചി കൂണുകൾ പിടികൂടി. ജമ്മുകശ്മീരിലെ ഉദ്ദംപൂർ മേഖലയിലാണ് 90 ലക്ഷം രൂപയുടെ കൂണുകൾ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ...

indian army

കശ്മീരിൽ ഭീകരരെ വളഞ്ഞ് സുരക്ഷാ സേന; കുൽഗാമിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്നോളം ഭീകരരെ സൈന്യം വളഞ്ഞു. കുൽഗാമിലാണ് സംഭവം. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ബങ്കറിന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. വാഹനങ്ങളിലായി എത്തിയ ഭീകര സംഘം സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്തനാഗിലായിരുന്നു സംഭവം. സിആർപിഎഫ് ബങ്കറുകൾക്ക് ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ ...