JAMMU KASMIR - Janam TV
Saturday, November 8 2025

JAMMU KASMIR

“പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം”; താഴ്‌വരയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിഹു; സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വീഡിയോ കാണാം

കശ്മീരിനെ സൗന്ദര്യം കണ്ട് അതിശയിക്കുന്ന പിഹു എന്ന പഞ്ചാബി പെൺകുട്ടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ദാൽ തടാകത്തിലെ ബോട്ട് സവാരിക്കിടെ അച്ഛൻ പകർത്തിയ പിഹുവിന്റെ വീഡിയോയാണ് ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ഡ്രോണുകൾ, പാരാഗൈഡുകൾ എന്നിവയ്‌ക്ക് താത്കാലിക നിയന്ത്രണം

ശ്രീനഗർ: ഡ്രോണുകൾ, പാരാഗൈഡുകൾ, റിമോർട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകൾ എന്നിവയ്ക്ക് ജമ്മുവിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. 20 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ...

ജമ്മു കശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കശ്മീർ ബോർഡർ പോലീസ്. വിവരങ്ങൾ കൈമാറുന്നവർക്ക് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ ...

ജമ്മു കശ്മീരിൽ ശക്തമായ ഹിമപാതം; സഞ്ചാരികൾക്കടക്കം ജാഗ്രതാ നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിൽ വൻ ഹിമപാതമുണ്ടായതായി അധികൃതർ അറിയിച്ചു. ശ്രീനഗർ-ലേ ഹൈവേയിലാണ് ഹിമപാതം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സോജില ടണൽ ...

ജമ്മു കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ച; ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്തര നിവാരണ അതോറിറ്റി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്തര നിവാരണ അതോറിറ്റി.ബന്ദിപ്പോർ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ അപകട സാധ്യത കുറഞ്ഞ ഹിമപാതത്തിന് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ...

ഹൃദയത്തിൽ സ്പർശിച്ചു; ഒരിക്കൽ അമീറിനെ നേരിട്ട് കാണും; പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈനെ പ്രശംസിച്ച് സച്ചിൻ

ജമ്മു കശ്മീർ പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈൻ ലോണിനെ പ്രശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.‌ അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരം​ഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ അമീർ ...

നിശ്ചയദാർഢ്യത്തിന്റെ കരുത്ത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഈ പാരാ ക്രിക്കറ്റ് താരം വീഡിയോ കാണാം

ശ്രീനഗർ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമീർ ഹുസൈൻ ലോൺ. തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോയാണ് ...

സ്വപ്ന യാത്ര; ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ എസ്യുവി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ...