Jamnagar - Janam TV

Jamnagar

3,000 ഏക്കറിൽ നീണ്ടുകിടക്കുന്ന വൻതാര; ടാ‍‍‍ർസന്റെ കാഴ്ചശക്തി തിരികെ കൊടുത്ത അനന്ത് അംബാനി, പ്രശംസിച്ച് ബോളിവു‍ഡ് താരങ്ങൾ

വന്യമൃ​ഗ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി, വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ അനന്ത് അംബാനിയെ പ്രശംസിച്ച് ബോളിവു‍ഡ് താരങ്ങൾ. കരീന കപൂർ, രൺവീർ സിം​ഗ്, കരൺ ജോഹർ, ...

പ്രധാനമന്ത്രിയുടെ കൈകളിൽ നിന്ന് കുപ്പിപാൽ നുണഞ്ഞ് സിം​ഹക്കുട്ടികൾ; വീഡിയോ വൈറൽ

ശ്രീന​ഗർ: സിംഹക്കുട്ടികളോടൊപ്പം സമയംചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗുജറാത്ത് ജാം​ന​ഗറിലെ അംബാനി കുടുംബത്തിന്റെ വന്യജീവി മൃ​ഗസംരക്ഷണ കേന്ദ്രമായ വന്താരയുടെ ഉദ്ഘാടനത്തിന് ശേഷമാണ് സിം​ഹക്കുട്ടികളെ കാണാൻ പ്രധാനമന്ത്രി അല്പനേരം മാറ്റിവച്ചത്. ...

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹാഘോഷം; വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി രൺബീറും ആലിയയും

മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മൂന്ന് ദിവസം നീണ്ട ...

51,000 ​ഗ്രാമവാസികൾക്ക് അന്നസേവ; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങൾ തുടങ്ങി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയപുത്രൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം. ​ഗുജറാത്തിലെ ജാംന​ഗറിൽ പരമ്പരാ​ഗത രീതിയിൽ അന്നസേവ നടത്തിയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വരൻ ആനന്ദ് ...

പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടർന്ന് ജനങ്ങളെ സേവിക്കാൻ അവൾ ആഗ്രഹിക്കുന്നു; ഭാര്യയെക്കുറിച്ച് വാചാലനായി രവീന്ദ്ര ജഡേജ

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന റിവാബ ജഡേജയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചതിന് പിന്നാലെ ജാംനഗറിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജ. നാമനിർദേശ ...

പ്രതിരോധസേനയ്‌ക്ക് ഇരട്ടിക്കരുത്ത്; മൂന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ന് എത്തും

ന്യൂഡല്‍ഹി: പ്രതിരോധസേനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് കൊണ്ട് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലായിരിക്കും ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന യുദ്ധവിമാനങ്ങള്‍ ...