janakeeya hotel - Janam TV
Saturday, July 12 2025

janakeeya hotel

വിശപ്പ് രഹിത കേരളത്തിനായി ഊണ് വിളമ്പിയവരെ ചതിച്ച് സർക്കാർ; സെക്രട്ടറിയേറ്റിലേക്ക് ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്‌സിഡി മുടങ്ങിയതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ. മാസങ്ങളായി സബ്‌സിഡി മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത്. വിശപ്പ് ...

സാധാരണക്കാരന്റെ വയറ്റത്തടിച്ച് സർക്കാർ; ജനകീയ ഊണിന് ഇനി കൈ പൊള്ളും; വർദ്ധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ

തിരുവനന്തപുരം: കുടുംബശ്രീ ഹോട്ടലുകളിലെ ഉച്ചയൂണിന് 30 രൂപ ആക്കിയുള്ള ഉത്തരവ് പ്രാബല്യത്തിൽ. ഉച്ചയൂണിന് 30 രൂപയും പാഴ്‌സലിന് 35 രൂപയുമാകും ഇനി മുതൽ കുടുംബശ്രീ ഹോട്ടലുകളിലെ നിരക്ക്. ...

കുടുംബശ്രീ ഹോട്ടൽ പ്രതിസന്ധിയ്‌ക്ക് പരിഹാരമില്ല; ഹോട്ടൽ ജീവനക്കാരെ പറഞ്ഞ് പറ്റിച്ച് സർക്കാർ

തൃശൂർ: കുടുംബശ്രീ ഹോട്ടലിലെ ജീവനക്കാരെ പറഞ്ഞുപറ്റിച്ച് സർക്കാർ. കുടുംബശ്രീ കൂട്ടായ്മകൾ നടത്തിയിരുന്ന 1000 ജനകീയ ഹോട്ടലുകളെയാണ് സബ്‌സിഡി പിൻവലിച്ചുകൊണ്ട് സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊവിഡ് മുന്നിൽ കണ്ടാണ് പദ്ധതി ...

പാവപ്പെട്ടവന് മേൽ വിലയുടെ വല; അന്നം മുടക്കാൻ സർക്കാർ; ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില ...

സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ച് സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടൽ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ച് സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിൽ തുടരുന്നു. ജനകീയ ഹോട്ടൽ നടത്തിപ്പ് മാസങ്ങളായി പ്രതിസന്ധിയിലാണ് തുടരുന്നത്. നടത്തിപ്പുകാർക്ക് സബ്‌സിഡി ഇനത്തിൽ മാത്രം ...

സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിന് പ്രതികാരം; ജനകീയ ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തി; പ്രതി പിടിയിൽ

പനമരം: വയനാട്ടിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി(58) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്.വെണ്ണിയോട് ടൗണിലെ ...

സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം ; ഇടിത്തീയായി പച്ചക്കറി വില വർദ്ധനവും; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റിച്ചത്. ...