കുടുംബശ്രീ ഹോട്ടൽ പ്രതിസന്ധിയ്ക്ക് പരിഹാരമില്ല; ഹോട്ടൽ ജീവനക്കാരെ പറഞ്ഞ് പറ്റിച്ച് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബശ്രീ ഹോട്ടൽ പ്രതിസന്ധിയ്‌ക്ക് പരിഹാരമില്ല; ഹോട്ടൽ ജീവനക്കാരെ പറഞ്ഞ് പറ്റിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 12:31 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കുടുംബശ്രീ ഹോട്ടലിലെ ജീവനക്കാരെ പറഞ്ഞുപറ്റിച്ച് സർക്കാർ. കുടുംബശ്രീ കൂട്ടായ്മകൾ നടത്തിയിരുന്ന 1000 ജനകീയ ഹോട്ടലുകളെയാണ് സബ്‌സിഡി പിൻവലിച്ചുകൊണ്ട് സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊവിഡ് മുന്നിൽ കണ്ടാണ് പദ്ധതി ആരഭിച്ചതെന്നും സബ്‌സിഡി നൽകേണ്ട സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നുമാണ് സർക്കാർ ഇപ്പോൾ വാദിക്കുന്നത്. സർക്കാർ സഹായം നിലച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് ഭൂരുഭാഗം ഹോട്ടലുകളും.

ഒന്നാം പിണറായി സർക്കാരിന്റെ ‘വിശപ്പ് രഹിത കേരളം’എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതാണ് ജനകീയ ഹോട്ടൽ. കുടുംബശ്രീ മുഖേന സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി ആരംഭിച്ചതാണ് ഈ ഹോട്ടലുകൾ. കുടുംബശ്രീയ്‌ക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കൊറോണ കാലത്ത് തുടങ്ങിയതെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ ആരോപിക്കുന്നത്. സ്ത്രീകളുടെ ഈ പദ്ധതി സർക്കാർ ഒഴിവാക്കുകയാണെങ്കിൽ സ്ത്രീകൾ കൂടുതൽ കഷ്ടതയിലാകും.

ഊണിന്റെ വില 30 രൂപയാക്കി ഉയർത്താനുള്ള സർക്കാർ തീരുമാനം യാതൊരു തരത്തിലും ദോഷം ചെയ്യില്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെയും വില വർദ്ധിച്ചതോടെ ജനകീയ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ് നിൽക്കുന്നത്. ഊണിന്റെ വില 30 രൂപയായി വർദ്ധിച്ചതോടെ ഹോട്ടലിലെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇത് ഹോട്ടലുകളുടെ പ്രതിസന്ധി മുമ്പത്തേക്കാൾ കൂട്ടുകയാണുണ്ടായത്. 20 രൂപ ഊണിനെ ആശ്രയിച്ചിരുന്ന വിദ്യാർത്ഥികളടക്കം പലരും ഇപ്പോൾ ഹോട്ടലുകളിലെത്തുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

Tags: janakeeya hotel
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies