എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; നടക്കാനോ സംസാരിക്കാനോ സാധിച്ചില്ല; ഡോക്ടർമാരും ഭയന്നു: ജാൻവി കപൂർ
ബോളിവുഡ് താരം ജാൻവി കപൂറിന് ഭക്ഷ്യവിഷബാധയേറ്റ വാർത്തയായിരുന്നു അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ആശുപത്രിയിൽ നിന്ന് അടുത്തിടയാണ് താരം ഡിസ്ചാർജായി എത്തിയത്. ഭക്ഷ്യബാധയേറ്റപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ ...