ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ജാൻവി കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ജാൻവി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 06:39 pm IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശം നടത്തി ബോളിവുഡ് നായിക ജാൻവി കപൂർ. ജന്മദിനത്തിലാണ് താരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. കാമുകനായ ശിഖർ പഹാരിയയ്‌ക്കൊപ്പമാണ് നടി തിരുപ്പതിയിൽ എത്തിയത്. ഇവർക്കൊപ്പം സാമൂഹിക പ്രവർത്തകനായ ഓറിയും ഉണ്ടായിരുന്നു. രാവിലെ ക്ഷേത്രത്തിൽ എത്തിയ താരം പ്രത്യേക പൂജകളിലും പങ്കെടുത്തു.

ദർശനം നടത്തിയ ശേഷം നടി ക്ഷേത്രത്തിൽ പ്രദക്ഷിണവും സാഷ്ടാംഗ നമസ്‌കാരവും നടത്തി. ഒപ്പം ക്ഷേത്രത്തിലെ വിശിഷ്ട കൽത്തൂണുകളിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. പരമ്പരാഗത വേഷത്തിൽ ഇരുവരും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആരാധകർക്കൊപ്പം ചിത്രങ്ങളുമെടുത്ത ശേഷമാണ് ജാൻവി മടങ്ങിയത്.

Tags: SUBJANVI KAPOOR
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

72 മണിക്കൂറിൽ ഒരു ലക്ഷം കാഴ്ചകൾ; ശരത്തിന്റെ ശബ്ദമാധുരിയിൽ ‘രാവുറങ്ങാതെ’ തരംഗമാകുന്നു, ‘മഴവിൽക്കനവുകൾ’ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

“നറുതിങ്കൾ നീ… നിധിയാണെന്നും…”; സൈജു കുറുപ്പും മകൻ എറിക്ക് ആദവും, ഹൃദയം തൊട്ട് ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി

Latest News

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies