Japan - China - Janam TV
Sunday, November 9 2025

Japan – China

ചൈനയ്‌ക്കെതിരെ ശക്തമായി നീങ്ങാൻ തടസ്സം ജനകീയ പിന്തുണയുടെ കുറവെന്ന് കണ്ടെത്തൽ; ബീജിംഗിനെതിരെ വ്യാപക പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ

ടോക്കിയോ: നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ. ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ...

ഒന്നിനെതിരെ ആയിരം മിസൈലുകൾ; ചൈനയെ പ്രതിരോധിക്കാൻ ജപ്പാൻ; എല്ലാ ദ്വീപുകളിലും മിസൈൽ കവചമൊരുക്കുന്നു

ടോക്കിയോ: ചൈനയ്‌ക്കെതിരെ സൈനിക നയം സമ്പൂർണ്ണമായി മാറ്റിക്കൊണ്ട് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ 1000 ദീർഘ ദൂര മിസൈലുകളെന്ന അമ്പരപ്പിക്കുന്ന തയ്യാറെടുപ്പാണ് ജപ്പാൻ ...

ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ

വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ ...

ജപ്പാനെതിരെ ചൈന; ആണവജലം കടലിലേക്ക് ഒഴുക്കാൻ പോകുന്നുവെന്ന് ആരോപണം; തുറന്നുവിടുന്നത് 500 നീന്തൽകുളങ്ങളിൽ നിറയ്‌ക്കാവുന്നത്ര വെളളമെന്നും പ്രചാരണം

ബീജിംഗ്: പസഫിക്കിലെ പ്രതിരോധ തർക്കം നിലനിൽക്കേ ജപ്പാനെതിരെ പുതിയ  ആരോപണവുമായി ചൈന. ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ ജലം ജപ്പാൻ കടലിലേക്ക് ഒഴുക്കാൻ തീരുമാനിച്ചെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ...

ചൈനീസ് കപ്പലുകൾ നിരന്തരം സമുദ്രമേഖലയിൽ; നാവികസേനയെ നിയോഗിക്കുമെന്ന മുന്നറിയിപ്പുമായി ജപ്പാൻ

ടോക്കിയോ: സമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി ജപ്പാൻ. ഒരു ഇടവേളയ്ക്കു ശേഷമാണ് സെൻകാകു ദ്വീപസമൂഹവും കടന്ന് ചൈനയുടെ കപ്പൽ വ്യൂഹങ്ങൾ നീങ്ങുന്നത്. നിരന്തരമായ മുന്നറിയിപ്പും ...

ചൈനയുടെ പ്രകോപനം തുടരുന്നു; ജാഗ്രതയോടെ ജപ്പാൻ നാവിക സേന

ടോക്കിയോ: തെക്കൻ ചൈനാകടലിൽ നിന്നും ജപ്പാന്റെ സമുദ്രമേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തുടരുന്നു. ചൈനയുടെ വിമാനവാഹിനിയായ ലയോണിംഗാണ് ജപ്പാൻ മേഖലയിൽ ദൃശ്യമായത്. ജപ്പാന്റെ അധീനതയിലുള്ള പസഫിക്കിലെ രണ്ട് ദ്വീപു ...

ചൈനയെ ഒട്ടും വിശ്വാസമില്ല; ജപ്പാനും ഓസ്‌ട്രേലിയയും പ്രതിരോധ കരാര്‍ ഒപ്പിട്ടു

ടോക്കിയോ: ബാലിസ്റ്റിക് മിസൈലുകളടക്കം പെസഫിക്കിലേക്ക് കേന്ദ്രീകരിപ്പിച്ച ചൈനക്കെതിരെ ശക്തമായ നീക്കവുമായി ജപ്പാന്‍. ചൈനയെ പെസഫിക്കില്‍ പ്രതിരോധിക്കാന്‍ ചൈനയുടെ വ്യാപാര ഭീഷണിയെ മറികടന്ന് ഓസ്‌ട്രേലിയയും ജപ്പാനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും ...

തെക്കൻ ചൈന കടലിലെ സംഘർഷ സാധ്യത : ചൈനയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി

ടോക്കിയോ: അമേരിക്കയുടെ പെസഫിക്കിലെ മുന്നേറ്റങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജാഗ്രതയോടെ ജപ്പാൻ. ചൈനയുടെ തെക്കൻ കടലിലെ നീക്കങ്ങളെ നിരീക്ഷിക്കുന്നത് തുടരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ പറഞ്ഞു. ഇന്തോനേഷ്യയിലേക്കുള്ള ...

സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയാകുന്നു: ചൈനയെ കരയില്‍ നേരിടാനും തയ്യാറെടുത്ത് ജപ്പാൻ സൈന്യം

ടോക്കിയോ: ജപ്പാന്‍ സൈനിക രംഗത്ത് അന്താരാഷ്ട്ര ശക്തിയായി മാറാന്‍ ഒരുങ്ങുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മാസങ്ങള്‍ക്കു മുന്നേ തന്നെ എല്ലാ സേനാവിഭാഗങ്ങളും ചേരുന്ന സംയുക്ത വ്യൂഹത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ...

ചൈനയുടെ യുദ്ധക്കപ്പലുകളെ തവിടു പൊടിയാക്കും ; പുതിയ സൂപ്പർ സോണിക് മിസൈലുമായി ജപ്പാൻ

ടോക്കിയോ : ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ മറ്റ് രാജ്യങ്ങൾക്ക് ചൈന ഉയർത്തുന്ന പുതിയ ഭീഷണികളുടെ സാഹചര്യത്തിൽ കപ്പൽ വേധ സൂപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ജപ്പാൻ. ശബ്ദത്തേക്കാൾ അഞ്ചിരട്ടി ...