ജപ്പാനെതിരെ ചൈന; ആണവജലം കടലിലേക്ക് ഒഴുക്കാൻ പോകുന്നുവെന്ന് ആരോപണം; തുറന്നുവിടുന്നത് 500 നീന്തൽകുളങ്ങളിൽ നിറയ്ക്കാവുന്നത്ര വെളളമെന്നും പ്രചാരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജപ്പാനെതിരെ ചൈന; ആണവജലം കടലിലേക്ക് ഒഴുക്കാൻ പോകുന്നുവെന്ന് ആരോപണം; തുറന്നുവിടുന്നത് 500 നീന്തൽകുളങ്ങളിൽ നിറയ്‌ക്കാവുന്നത്ര വെളളമെന്നും പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 04:30 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: പസഫിക്കിലെ പ്രതിരോധ തർക്കം നിലനിൽക്കേ ജപ്പാനെതിരെ പുതിയ  ആരോപണവുമായി ചൈന. ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ ജലം ജപ്പാൻ കടലിലേക്ക് ഒഴുക്കാൻ തീരുമാനിച്ചെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ജപ്പാന്റേതെന്നും തങ്ങളുടെ പ്രതിഷേധം ലോകനൻമയ്‌ക്കായിട്ടാണെന്നുമാണ് ബീജിങ്ങിന്റെ നിലപാട്.

ടോക്കിയോ ഇലട്രിക് പവർ കമ്പനി ജപ്പാൻ ആണവോർജ്ജ മന്ത്രാലയത്തിന് ആണവജലം തുറന്നുവിടാനുള്ള അനുമതിക്കായി അപേക്ഷിച്ചെന്നാണ് ചൈന പറയുന്നത്. സുനാമിയിൽ തകർന്ന ഫുകുഷിമ ദായ്ച്ചി ആണവ നിലയത്തിലെ ജലമാണ് കടലിലേക്ക് ഒഴുക്കാൻ പോകുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. അപകടകരമല്ലാത്ത വിധം കൃത്യമായ പദ്ധതികളുപയോഗിച്ചാണോ ജലം തുറന്നുവിടുകയെന്നതിൽ സംശയമുണ്ടെന്നാണ് ചൈന പറയുന്നത്.

ഒരു ലക്ഷം ക്യുബിക് മീറ്റർ ആണവജലമാണ് പുറന്തള്ളേണ്ടത്. സാമാന്യനിലയിൽ 500 ഒളിമ്പിക്‌സ് കണക്കിലുള്ള നീന്തൽക്കുളത്തിൽ നിറയ്‌ക്കാവുന്നത്ര ജലമാണ് കടലിലേക്ക് ഒഴുക്കേണ്ടിവരികയെന്ന ആശങ്കയാണ് ചൈന പുറത്തുവിടുന്നത്. പസഫിക് സമുദ്രത്തി ലേക്കാണ് ജപ്പാൻ ജലം ഒഴുക്കേണ്ടത്. 2011ൽ പ്രവർത്തനം നിലച്ച  ആണവ നിലയത്തിലെ ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ജപ്പാൻ ഇത്തരം സാഹചര്യത്തെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി നൽകിയിട്ടില്ല. അനേകം ചെറുദ്വീപുരാജ്യങ്ങളുള്ള പസഫിക്കിൽ ജപ്പാനിതുവരെ ആണവോർജ്ജം സംബന്ധിച്ച് അപകടകരമായ രീതിയിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നത് ചൈനയുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ്. വിഷയത്തിലെ അന്താരാഷ്‌ട്ര തലത്തിലെ സമീപനമെന്താണെന്നതിൽ  ഇരുരാജ്യങ്ങളും ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

Tags: Japan - China
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies