ചൈനീസ് കപ്പലുകൾ നിരന്തരം സമുദ്രമേഖലയിൽ; നാവികസേനയെ നിയോഗിക്കുമെന്ന മുന്നറിയിപ്പുമായി ജപ്പാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് കപ്പലുകൾ നിരന്തരം സമുദ്രമേഖലയിൽ; നാവികസേനയെ നിയോഗിക്കുമെന്ന മുന്നറിയിപ്പുമായി ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 10:56 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: സമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി ജപ്പാൻ. ഒരു ഇടവേളയ്‌ക്കു ശേഷമാണ് സെൻകാകു ദ്വീപസമൂഹവും കടന്ന് ചൈനയുടെ കപ്പൽ വ്യൂഹങ്ങൾ നീങ്ങുന്നത്. നിരന്തരമായ മുന്നറിയിപ്പും നയതന്ത്ര ചർച്ചകളും ചൈന അവഗണിക്കുന്നുവെന്ന ആശങ്കയും ജപ്പാൻ ഏഷ്യൻ സമുദ്രമേഖല സുരക്ഷാ ചുമതലയുള്ള താകേഹിരോ ഫുനാകോഷി പറഞ്ഞു.

ചൈനയുടെ വിദേശകാര്യവകുപ്പിലെ സമുദ്രമേഖല ചുമതല വഹിക്കുന്ന ഹോംഗ് ലിയാംഗിനോടാണ് ജപ്പാൻ അനധികൃത കടന്നുകയറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചൈനയുടെ ഭാഗത്തുനിന്നും സ്വയം നിയന്ത്രണം പാലിക്കാത്തിടത്തോളം പ്രശ്‌നം അവസാനിക്കില്ലെന്നും ജപ്പാൻ അറിയിച്ചു. ഇതിനിടെ കപ്പലുകൾക്കു നേരെ സൈനികപരമായ ഒരു നീക്കവുമുണ്ടാകരുതെന്നും അത് മേഖലയെ സംഘർഷത്തിലേക്ക് നയിക്കുമെന്ന മറുപടിയാണ് ഹോംഗ് നൽകിയിരിക്കുന്നത്.

ജപ്പാനിൽ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യകൂടിക്കാഴ്ചയിലാണ് ജപ്പാൻ ആശങ്ക പങ്കുവെച്ചത്. ജപ്പാനും ചൈനയും തമ്മിൽ ഏറെ ശക്തമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സൈനികപരമായ വിഷയങ്ങൾ രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ബാധിക്കരുതെന്നും ചൈനയുടെ പ്രതിനിധി പറഞ്ഞു. യോഗത്തിലെ വിവിധ ആശങ്കകൾ ദൂരീകരിക്കാൻ ഇരുസൈനിക വിഭാഗങ്ങളുടേയും ഉന്നതതല യോഗത്തിനും ധാരണയായി.

Tags: Japan - ChinaSENKAKU ISLAND
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies