ചൈനയുടെ യുദ്ധക്കപ്പലുകളെ തവിടു പൊടിയാക്കും ; പുതിയ സൂപ്പർ സോണിക് മിസൈലുമായി ജപ്പാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ യുദ്ധക്കപ്പലുകളെ തവിടു പൊടിയാക്കും ; പുതിയ സൂപ്പർ സോണിക് മിസൈലുമായി ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2020, 07:48 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ : ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ മറ്റ് രാജ്യങ്ങൾക്ക് ചൈന ഉയർത്തുന്ന പുതിയ ഭീഷണികളുടെ സാഹചര്യത്തിൽ കപ്പൽ വേധ സൂപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ജപ്പാൻ. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ലക്ഷ്യം സ്ഥാനത്തേക്ക് കുതിക്കുന്ന എ.എസ്.എം 3 മിസൈൽ ആണ് ജാപ്പനീസ് കമ്പനിയായ മിറ്റ്സുബുഷി ഹെവി ഇൻഡസ്ട്രി നിർമ്മിച്ചത്. യുദ്ധക്കപ്പലുകളേയും വിമാന വാഹിനികളേയും ലക്ഷ്യമിട്ട് നിർമ്മിച്ച ഈ മിസൈൽ ചൈനീസ് നാവിക സേനയുടെ നട്ടെല്ലൊടിക്കാൻ ശക്തിയുള്ളതാണെന്നാണ് ‌റിപ്പോർട്ട്.

മിസൈൽ വേധ സംവിധാനങ്ങൾക്ക് പോലും പ്രതിരോധിക്കാൻ കഴിയാത്ത ഈ മിസൈൽ ഏത് കനത്ത പുറം ചട്ടയേയും തകർത്ത് ലക്ഷ്യം ഭേദിക്കും. സൗത്ത് ചൈന കടലിലെ ചൈനീസ് നാവിക വ്യൂഹത്തിന് വലിയ ഭീഷണിയാണ്‌ ഈ മിസൈൽ. 200 മൈൽ ദൂര പരിധിയുള്ള മിസൈൽ ജിപിഎസ് നിയന്ത്രിതമാണ്. കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് മിസൈലിൽ ഘടിപ്പിച്ചിരിക്കുന്നത്. ജപ്പാന്റെ എഫ് -3 പോർവിമാനങ്ങളിൽ ഈ മിസൈൽ ഘടിപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ജപ്പാൻ – ചൈന യുദ്ധം ഏതാണ്ട് ആസന്നമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധർ നിരീക്ഷിക്കുന്നത്. ജപ്പാന്റെ കൈവശമുള്ള സെൻകാക്കു ദ്വീപ് തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാൽ ദ്വീപ് തങ്ങളുടേതാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്രമണം നടത്തിയാൽ ശക്തമായിത്തന്നെ തിരിച്ചടിക്കുമെന്നുമാണ് ജപ്പാന്റെ നിലപാട്.

Tags: MissileJapan - China
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies